പൊതുവിദ്യാഭ്യാസം - സ്കൂള്‍ ഉച്ചഭക്ഷണ പദ്ധതി - സ്കൂള്‍ സോഷ്യല്‍ ഓഡിറ്റ്‌ 2026 -27 (ഓഡിറ്റ്‌ കാലയളവ്‌ -2025-26) - നടത്തുന്നത്‌ സംബന്ധിച്ചളള നിര്‍ദ്ദേശങ്ങള്‍-നല്‍കുന്നത്‌ - സംബന്ധിച്ച്‌...സര്‍ക്കുലര്‍ ഡൌണ്‍ലോഡ്സില്‍**പൊതുവിദ്യാഭ്യാസം - സ്കൂള്‍ ഉച്ചഭക്ഷണ പദ്ധതി - 2026 വര്‍ഷത്തെ ഓണം പ്രമാണിച്ച്‌ സ്കൂള്‍ കുട്ടികള്‍ക്ക്‌ 4 കിലോഗ്രാം സ്പെഷ്യല്‍ അരി വിതരണം ചെയ്യുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിക്കുന്നത്‌ സംബന്ധിച്ച്‌.. സര്‍ക്കുലര്‍ ഡൌണ്‍ലോഡ്സില്‍**സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്കും എയ്ഡഡ്‌ വിദ്യ്യാസ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്കും ഫുള്‍ടൈം കണ്ടിജന്റ്‌ ജീവനക്കാര്‍ക്കും മറ്റ്‌ വിഭാഗങ്ങളിലെ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും 2025-2026 സാമ്പത്തിക വര്‍ഷത്തെ ബോണസും പ്രത്യേക ഉത്സവബത്തയും അനുവദിച്ച്‌ ഉത്തരവ്‌ പുറപ്പെടുവിച്ചു.. ഉത്തരവ്‌ ഡൌണ്‍ലോഡ്സില്‍**സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പാര്‍ട്ട്ടൈം കണ്ടിജന്റ്‌ ജീവനക്കാര്‍, എന്‍.എം ആര്‍ /സി.എല്‍.ആര്‍ ഉള്‍പ്പെടെയുളെ വിവിധ വിഭാഗങ്ങളില്‍പ്പെട്ട ജീവനക്കാര്‍ക്കും 2026ലെ ഓണം അഡ്വാന്‍സ്‌ അനുവിച്ച്‌ ഉത്തരവ്‌ പുറപ്പെടുവിച്ചു..ഉത്തരവ്‌ ഡൌണ്‍ലോഡ്സില്‍***

1/30/2020

VIJAYAPDAM 2020 - SSLC STUDY MATERIALS BY BEYPORE ASSEMBLY CONSTITUENCY EDUCATION DEVELOPMENT COMMITTEE

ബേപ്പൂര്‍ അസംബ്ലി മണ്ഡലത്തിലെ  ഹൈസ്കൂളുകളുകളിലെ മുഴുവന്‍ എസ്.എസ്.എല്‍ സി വിദ്യാര്‍ത്ഥികളെയും മികച്ച ഗ്രേഡോടെ സമ്പൂര്‍ണ്ണ വിജയത്തിലെത്തിക്കാന്‍ എം.എല്‍ എ ശ്രീ വി.കെ സി മമ്മദ് കോയയുടെ  സാരഥ്യത്തില്‍ രൂപം കൊടുത്ത വിജയപഥം പദ്ധതിയുടെ ഭാഗമായി തയ്യാറാക്കിയ പഠന സഹായികള്‍ ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ്  വിജയഫഥം കോര്‍ഡിനേറ്റര്‍ ശ്രീ രാധാകൃഷ്ണന്‍ കടലുണ്ടി.
ശ്രീ രാധാകൃഷ്ണന്‍ സാറിനും ഈ പഠന സഹായികള്‍ തയ്യാറാക്കിയ എല്ലാ അധ്യാപകര്‍ക്കും ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
വിജയപഥം - എസ്.എസ്.എല്‍.സി ഗണിതം -D+ പഠന സഹായി
വിജയപഥം - എസ്.എസ്.എല്‍.സി A+ ഗണിതം - പഠന സഹായി
വിജയപഥം - എസ്.എസ്.എല്‍.സി - ഫിസിക്സ്  - പഠന സഹായി
വിജയപഥം - എസ്.എസ്.എല്‍.സി - രസതന്ത്രം - പഠന സഹായി
വിജയപഥം - എസ്.എസ്.എല്‍.സി - ബയോളജി  - പഠന സഹായി
വിജയപഥം - എസ്.എസ്.എല്‍.സി ഇംഗ്ലീഷ് - പഠന സഹായി 
വിജയപഥം - എസ്.എസ്.എല്‍.സി സോഷ്യല്‍ സയന്‍സ്  I - പഠന സഹായി  
വിജയപഥം - എസ്.എസ്.എല്‍.സി സോഷ്യല്‍ സയന്‍സ് II - പഠന സഹായി 

No comments:

Post a Comment