പൊതുഭരണ വകുപ്പ് -25.06.2026 ലെ മുഹറം പൊതു അവധി 26.06.2026 ലേയ്ക്ക് മാറ്റി ഉത്തരവ്‌ പുറപ്പെടുവിച്ചു..ഉത്തരവ് ഡൌണ്‍ലോഡ്സില്‍.**പൊതു വിദ്യാഭ്യാസം - എയ്ഡഡ്‌ സ്കൂള്‍ നിയമനങ്ങള്‍ക്ക്‌ നിശ്ചയിച്ചിടടുള്ള ഉയര്‍ന്ന പ്രായപരിധിയില്‍ വര്‍ദ്ധനവ്‌ വരുത്തി - ഉത്തരവ്‌ പുറപ്പെടുവിച്ചു...ഉത്തരവ് ഡൌണ്‍ലോഡ്സില്‍.** കൈറ്റ്‌ - 'ലീറ്റില്‍കൈ റ്റ്സ്‌ യൂണിറ്റുകള്‍ക്ക്‌ ലഭ്യമാക്കുന്ന Advanced Robotic Kit -ന്റെ ഉപയോഗം സംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു..*ഉത്തരവ് ഡൌണ്‍ലോഡ്സില്‍*

2/13/2020

SSLC മലയാളം മിമിക്രിയിലൂടെ വളരെ എളുപ്പം പഠിക്കാം - LEARN MALAYALAM KERALA PADAVALI LESSONS THROUGH MIMICRY

ഫ്ളവേഴ്സ് കോമഡി ഉത്സവം വൈറൽ താരവും PPTMYHSS Cherur ലെ മലയാളം അദ്ധ്യാപകനും കൂടിയായ ശ്രീ സന്തോഷ് അഞ്ചൽ സാര്‍  പത്താം ക്ലാസ്സിലെ അടിസ്ഥാന പാഠാവലിയുടെ പാഠഭാഗങ്ങള്‍  മിമിക്രിയിലൂടെ എളുപ്പത്തിൽ മനസ്സിലാക്കി തരുന്ന  വീഡിയോ  ചിത്രീകരിച്ച്  ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ്  ആ സ്കൂളിലെ അധ്യാപകന്‍ ശ്രീ ഫൈസല്‍ സാര്‍.
ശ്രീ സന്തോഷ് അഞ്ചൽ സാറിനും ഫൈസല്‍ സാറിനും ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
SSLC മലയാളം മിമിക്രിയിലൂടെ വളരെ എളുപ്പം പഠിക്കാം first time in kerala

No comments:

Post a Comment