**പൊതുവിദ്യാഭ്യാസം- എയ്ഡഡ്‌ സ്‌കൂളുകളില്‍ ഭിന്നശേഷി സംവരണ വ്യവസ്ഥകള്‍ കാരണം ദിവസ വേതനത്തില്‍ നിയമിച്ച അധ്യാപകരെ അതിനുശേഷം റെഗുലറൈസ്‌ ചെയ്യുമ്പോള്‍ ശമ്പള കുടിശ്ശിക നല്‍കുന്നതു- സംബന്ധിച്ച്‌..സര്‍ക്കുലര്‍ ഡൊണ്‍ലോഡ്സില്‍**സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ ഗുണമേന്മ ഉയര്‍ത്തുന്നതിനും അക്കാദമിക നിലവാരം മെച്ചപ്പെടുത്തുന്നതിനുള്ള പ്രവര്‍ത്തന പദ്ധതി നിര്‍ദ്ദേശങ്ങള്‍ – വിദ്യാകിരൺ മിഷന്റെ ചുമതലകൾ കൂടി ഉള്‍പ്പെടുത്തി – ഭേദഗതി ഉത്തരവ്‌ പുറപ്പെടുവിക്കുന്നു. - G.O ഉത്തരവ് ഡൊണ്‍ലോഡ്സില്‍**പൊതുവിദ്യാഭ്യാസം - പരീക്ഷാഭവന്‍ - എസ്‌.എസ്‌.എല്‍.സി - 2026 ഐ.ടി പ്രാക്ടിക്കല്‍ പരീക്ഷ സോഫ്റ്റ്‌വെയര്‍ പരിഷ്കരണം -സംബന്ധിച്ച്‌ സര്‍ക്കുലര്‍ ഡൌണ്‍ലോഡ്സില്‍**സർക്കാർ സന്തോഷപൂർവ്വം 2025 ഡിസംബർ 9 ചൊവ്വാഴ്ചയും 2025 ഡിസംബർ 11 വ്യാഴാഴ്ചയും സംസ്ഥാനത്തെ എല്ലാ പൊതു ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും പൊതുഅവധിയായി, കൂടാതെ വാണിജ്യ സ്ഥാപനങ്ങൾക്ക് ശമ്പളമുള്ള അവധിയായും പ്രഖ്യാപി'ച്ചു...ഉത്തരവ് ഡൊണ്‍ലോഡ്സില്‍**2026 മാർച്ചിൽ നടക്കുന്ന എസ്.എസ്.എൽ.സി, ടി.എച്ച്.എസ്.എൽ.സി, ടി.എച്ച്.എസ്.എൽ.സി (എച്ച്.ഐ), എസ്.എസ്.എൽ.സി (എച്ച്.ഐ) പരീക്ഷാ രജിസ്ട്രേഷൻ നടപടികൾ പൂർത്തീകരിക്കുന്നതിനുള്ള തീയതി ഡിസംബർ 3ന് വൈകിട്ട് 5 വരെ നീട്ടിയതായി പരീക്ഷാ ഭവൻ സെക്രട്ടറി അറിയിച്ചു.**The Hon’ble Election Commission of India has revised the SIR schedule by extending the Enumeration Period up to 11/12/2025 from the earlier scheduled date of 04/12/2025..G.O in downloads**
Showing posts with label FAISAL VLOGGER. Show all posts
Showing posts with label FAISAL VLOGGER. Show all posts

5/23/2020

SSLC CHEMISTRY - TOPIC ELECTRONIC CONFIGURATION

എസ്.എസ്.എല്‍ സി പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന കുട്ടികള്‍ക്കായി പത്താം ക്ലാസ് രസതന്ത്രത്തിലെ പീരിയോഡിക്ക് ടേബിളും  ഇലക്ട്രോണ്‍ വിന്യാസവും എന്ന പാഠത്തെ ആസ്പദമാക്കി തയ്യാറാക്കിയ വീഡിയോ ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ഏവര്‍ക്കും സുപരിചിതനായ ശ്രീ ഫൈസല്‍ സാര്‍, PPTMYHSS Cherur.
സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.

Easy chemistry എന്തൊരു എളുപ്പം electronic configuration ,എലക്ട്രോൺവിന്യാസം

MORE RESOURCES BY  FAISAL SIR
SSLC MATHEMATICS-SOLIDS- VIDEO CLASS -PART 3 BY ARUN SIR
 

5/22/2020

SSLC MATHEMATICS-SOLIDS- VIDEO CLASS -PART 3 BY ARUN SIR

കൊറോണ കാലത്ത് വീട്ടിലിരുന്ന്  എസ്.എസ്.എല്‍ സി പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന കുട്ടികള്‍ക്കായി പത്താം ക്ലാസ് ഗണിതത്തിലെ ഘനരൂപങ്ങള്‍ എന്ന പാഠത്തെ ആസ്പദമാക്കി തയ്യാറാക്കിയ വീഡിയോകള്‍ ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ഏവര്‍ക്കും സുപരിചിതനായ ശ്രീ ഫൈസല്‍ സാര്‍, PPTMYHSS Cherur.
ക്ലാസ് അവതരിപ്പിച്ച അരുണ്‍ സാറിനും വീഡിയോ ഷെയര്‍ ചെയ്ത ഫൈസല്‍ സാറിനും ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.

SSLC MATHEMATICS - SOLIDS - VIDEO CLASS BY  ARUN SIR  - PART 3
RECENTS POSTS BY FAISAL SIR
HOME TEST ONLINE EXAMINATIONS - QUESTION PAPERS AND ANSWER KEYS

SSLC MATHS QUESTION PAPER - EM
SSLC MATHS QUESTION PAPER - MM 
SSLC CHEMISTRY QUESTION PAPER - EM
CHEMISTRY ANSWER KEY ENG MEDIUM
PHYSICS QUESTION PAPER ENG MEDIUM 
PHYSICS ANSWER KEY ENG MEDIUM
PHYSICS QUESTION PAPER MAL MEDIUM
PHYSICS ANSWER KEY MAL  MEDIUM
SSLC MATHS MALAYALAM HOME TEST PAPER 1  MAL MEDIUM 
SSLC MATHS MALAYALAM HOME TEST PAPER 1 ENG MEDIUM

MATHS ANSWER KEY MAL MEDIUM  
MATHS ANSWER KEY ENG MEDIUM   

4/13/2020

SSLC HOME TEST - ONLINE EXAMINATIONS QUESTION PAPERS AND ANSWER KEYS BY FAISAL VLOGGER

കൊറോണ കാലത്ത് വീട്ടിലിരുന്ന്  എസ്.എസ്.എല്‍ സി പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന കുട്ടികള്‍ക്കായി ഫിസിക്സ് കെമിസ്ട്രി, മാത്സ്  പരീക്ഷയുടെ ചോദ്യപേപ്പറുകളും ഉത്തര സീചികകളും ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ഏവര്‍ക്കും സുപരിചിതനായ ശ്രീ ഫൈസല്‍ സാര്‍, PPTMYHSS Cherur.
സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
HOME TEST ONLINE EXAMINATIONS - QUESTION PAPERS AND ANSWER KEYS


SSLC MATHS QUESTION PAPER - EM
SSLC MATHS QUESTION PAPER - MM 
SSLC CHEMISTRY QUESTION PAPER - EM
CHEMISTRY ANSWER KEY ENG MEDIUM
PHYSICS QUESTION PAPER ENG MEDIUM 
PHYSICS ANSWER KEY ENG MEDIUM
PHYSICS QUESTION PAPER MAL MEDIUM
PHYSICS ANSWER KEY MAL  MEDIUM
SSLC MATHS MALAYALAM HOME TEST PAPER 1  MAL MEDIUM 
SSLC MATHS MALAYALAM HOME TEST PAPER 1 ENG MEDIUM

MATHS ANSWER KEY MAL MEDIUM  
a href="https://drive.google.com/file/d/1JOjBQpDNG1MQcu5ise96fQYGpKZVgdrs/view?usp=sharing">MATHS ANSWER KEY ENG MEDIUM   

4/07/2020

SSLC MATHEMATICS HOME TEST PAPER ENG AND MAL MEDIUM

എസ്.എസ്.എല്‍ സി പരീക്ഷയക്ക് തയ്യാറെടുക്കുന്ന കുട്ടികള്‍ക്കായി ഗണിത ഹോം ടെസ്റ്റ് പേപ്പര്‍  (MM, EM)ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീ ഫൈസല്‍ സാര്‍, PPTMYHSS Cherur.
സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.

SSLC MATHS MALAYALAM HOME TEST PAPER MAL MEDIUM 
SSLC MATHS MALAYALAM HOME TEST PAPER ENG MEDIUM

3/15/2020

SSLC SOCIAL SCIENCE - A VIDEO OF THREE CHAPTERS TO ENSURE 22 MARKS IN SOCIAL EXAM

എസ്.എസ്.എല്‍ സി സാമൂഹ്യശാസ്ത്ര  പരീക്ഷയില്‍  22 മാര്‍ക്ക് ഉറപ്പിക്കാന്‍ സഹായകരമായ ഒരു വീഡിയോ ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീ ഫൈസല്‍ സാര്‍, PPTMYHSS Cherur.
സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു. 

ഒരു വീഡിയോ 22 മാർക്ക് ഉറപ്പ് social science
MORE SOCIAL VIDEOS BY FAISAL VLOGGER

SSLC SOCIAL SCIENCE - PUBLIC ADMINISTRATION , RESOURCE WEALTH OF INDIA - VIDEO CLASSES

എസ്.എസ്.എല്‍ സി പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന കുട്ടികള്‍ക്കായി സാമൂഹ്യശാസ്ത്ര പരീക്ഷയില്‍ നിര്‍ബന്ധമായി പഠിച്ചിരിക്കേണ്ട പൊതുഭരണം, ഇന്ത്യ സാമ്പത്തിക ഭൂമിശാസ്ത്രം എന്നീ പാഠങ്ങളുടെ വീഡിയോ ക്ലാസ് ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീ ഫൈസല്‍ സാര്‍, PPTMYHSS Cherur.
സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.

പൊതു ഭരണം | Public administration - Video Class
ഇന്ത്യ; സാമ്പത്തിക ഭൂമിശാസ്ത്രം | RESOURCE WEALTH OF INDIA | English & Malayalam Medium
ENGLISH MEDIUM MATERIALS
SSLC SOCIAL SCIENCE - PUBLIC ADMINISTRATION , RESOURCE WEALTH OF INDIA - VIDEO CLASSES BY FAISAL SIR PPTMYHSS CHERUR

3/14/2020

SSLC SOCIAL SCIENCE VIDEO CLASS BASED ON IMPORTANT CHAPTERS TO ENSURE A+

ഈ വര്‍ഷത്തെ എസ്.എസ്.എല്‍ സി പരീക്ഷയില്‍ ചോദിക്കാന്‍ സാധ്യതയുള്ള India land of diversity , Financial institutions and services ,വൈവിധ്യങ്ങളുടെ ഇൻഡ്യ, ധനകാര്യ സ്ഥാപനങ്ങളും സേവനങ്ങളും എന്ന പാഠഭാഗങ്ങളിലെ പ്രധാന ഭാഗങ്ങള്‍ ചര്‍ച്ച ചെയ്യുകയാണ് ശ്രീ ഫൈസല്‍ സാര്‍,PPTMYHSS Cherur.
സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയക്കുന്നു. 

Social science ഈ പാഠ ഭാഗം ഞാൻ A+ ഉറപ്പ് തരുന്നു , Eng, Mal medium

SSLC HISTORY COMPLETE TIME LINE

പത്താം ക്ലാസ് ഹിസ്റ്ററി പാഠഭാഗത്തില്‍ വരുന്ന ടൈം ലൈന്‍ , കുട്ടികള്‍ക്ക് ഏറെ കണ്‍ഫ്യൂഷന്‍ ഉണ്ടാക്കുന്ന ഒന്നാണ് .ടൈം ലൈന്‍ ഓര്‍ത്തിരിക്കാനുള്ള ടിപ്‍സ്   വീ‍ഡിയോവിലൂടെ വിശദീകരിക്കാകുണുകയാണ് ശ്രീ ഫൈസല്‍ സാര്‍, PPTMYHSS Cherur.
സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയക്കുന്നു.
History time line മുഴുവനും

3/12/2020

SSLC ENGLISH - LEARN QUESTION TAG EASILY - VIDEO CLASS BY FAISAL

പത്താം ക്ലാസ് ഇംഗ്ലീഷ് പരീക്ഷയ്ക് തയ്യാറെടുക്കുന്ന കുട്ടികള്‍ക്കായി question tag എങ്ങനെ ചുറുങ്ങിയ സമയംകൊണ്ട് പഠിക്കാം എന്ന് വിശദീകരിക്കുകയാണ് ശ്രീ ഫൈസല്‍ സാര്‍, PPTMYHSS Cherur.
സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
question tag ആർക്കും ചെയ്യാം , easy way

SSLC HINDI VIDEO CLASS FOR A+ LEARNERS

2020 എസ്.എസ്.എല്‍ സി പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന കുട്ടികള്‍ക്കായി ഹിന്ദി പരീക്ഷയില്‍ ചോദിക്കാന്‍ സാധ്യതയുള്ള എല്ലാ  വ്യാകരണ ചോദ്യമാതൃകകളുടെ  വിശകലവും എല്ലാ പാഠഭാഗങ്ങളുടെ ആശയങ്ങളുടെ ലളിതമായ അവതരണവും ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീ ഫൈസല്‍ സാര്‍. ക്ലാസ് അവതരിപ്പിച്ച കോട്ടക്കല്‍ എടരിക്കോട്  ഹവ്വര്‍ കോളേജിലെ അദ്യാപകന്‍ ,സുബ്രഹ്മണ്യന്‍ സാറിനും വീഡിയോ ഷെയര്‍ ചെയ്ത ഫൈസല്‍ സാറിനും ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയക്കുന്നു.
വളരെ ലളിതം ഹിന്ദി A+ ലേക്ക് വേഗം എത്താം

SSLC ENGLISH GRAMMAR - VIDEO CLASS BY FAISAL SIR

വെറും നാല് മിനുട്ട് ഇംഗ്ലീഷ് ഗ്രാമർ പഠിക്കാൻ സഹായകരമായ വീഡിയോ ഷേണി ബ്ലോഗിലൂടെ ,െയര്‍ ചെയ്യുകയാണ്  ശ്രീ ഫൈസല്‍ സാര്‍, PPTMYHSS Cherur.
സാറിന് ഞങ്ങളുടെ നന്ദിയം കചടപ്പാടും അറിയിച്ചുകൊള്ളുന്നു.
English grammar within minutes

3/08/2020

SSLC ARABIC EXAM TIPS 2020

2020 എസ്.എസ്.എല്‍ സി അറബിക് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന കുട്ടികള്‍ക്കായി എക്സാം ടിപ്‍സ് നല്‍കുകയാണ് PPTMYHSS ലെ അറബി അധ്യാപകന്‍ ശ്രീ അയ്യൂബ് സാര്‍.
അയ്യൂബ് സാറിനും വീഡിയോ ബ്ലോഗിലൂടെ ഷെയര്‍ ചെയ്ത  ഫൈസല്‍ സാറിനും ഞങ്ങളുടെ നന്ദിയം കടപ്പാടും അറിയിക്കുന്നു
A+ നഷ്ടപ്പെടാതിരിക്കാൻ വീഡിയോ കാണുക , important Video

SSLC EXAM 2020 - HOW TO ENSURE A+ IN ALL SUBJECTS - EXAM TIPS

എസ്.എസ്‍ എല്‍ സി പരീക്ഷ എഴുതുമ്പോള്‍ കുട്ടികള്‍ ചെയ്യുന്ന ചെറിയ പാളിച്ചകള്‍ A+നഷ്ടപ്പെടാന്‍ കാരണമാകാരുണ്ട്. ഈ പിഴവുകള്‍ എങ്ങനെ ഒഴിവാക്കാം, പരീക്ഷാ പേടി എങ്ങനെ അകറ്റാം..വിവിധ വിഷയങ്ങളെ കുറിച്ച്  അധ്യാപകര്‍ നല്‍കുന്ന ടിപ്‍സ്  കേള്‍ക്കാം...
വീഡിയോ ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്ത ഫൈസല്‍ സാറിന് .ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
A+ നഷ്ടപ്പെടാതിരിക്കാൻ വീഡിയോ കാണുക , important Video

3/07/2020

HINDI TIPS TO ENSURE A+ IN SSLC EXAM

SSLC ഹിന്ദി പരീക്ഷയെ എളുപ്പത്തില്‍ നേരിടാന്‍ സഹായിക്കുന്ന ടിപ്‍സ് ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ്  PPTMYHSS   അധ്യാപകൻ ശ്രീ ഫൈസല്‍ സാര്‍.
സാറിന് ഞങ്ങളുടെ നന്ദിയം കടപ്പാടും അറിയിക്കുന്നു.
SSLC Hindi don't worry  - ഹിന്ദി എളുപ്പത്തിൽ നേരിടാൻ ..ടിപ്‍സ് 

3/06/2020

SSLC MALAYALAM - EASY A+ TIPS -VIDEO CLASS

PPTMYHSS  ചേറൂറിലെ മലയാളം അധ്യാപകൻ അശോകൻ സാർ തയ്യാറാക്കിയ പത്താം ക്ലാസ്സിലെ കുട്ടികൾക്ക് മലയാളം പരീക്ഷ എളുപ്പമാക്കാൻ സഹായിക്കുന്ന മലയാളം Tips ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ആ സ്കൂളിലെ അധ്യാപകന്‍ ശ്രീ ഫൈസല്‍ സാര്‍.
സാറിന് ഞങ്ങളുടെ നന്ദിയം കടപ്പാടും അറിയിക്കുന്നു.
മലയാളം SSLC പേടിക്കേണ്ട , Easy tenth Malayalam

SSLC ENGLISH GRAMMAR - SO SIMPLE - GRAMMAR - PART I - PREPOSITIONS

പത്താ ക്ലാസ് ഇംഗ്ലീഷ് പരീക്ഷയില്‍ സ്ഥിരമായി ചോദിക്കുന്ന Prepositions എന്ന ഗ്രാമര്‍ വിഷയത്തെ കുറിച്ചുള്ള ലളിതമായ അവതരണം ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് പി.പി.റ്റി.വൈ എം.എച്ച്.എച്ച് .എസ് ചേരൂര്‍ സ്കൂളിലെ അധ്യാപകന്‍ ശ്രീ ഫൈസല്‍ സാര്‍.
വീഡിയോ ഷെയര്‍ ചെയ്ത ഫൈസന്‍ സാറിനും
ക്ലാസ് അവതരിപ്പിച്ച ആ സ്കൂളിലെ വിദ്യാര്‍ത്ഥിനി റസീനയ്‍ക്കും  ഷേണി ബ്ലോഗിന്റെ നന്ദി അറിയിക്കുന്നു.

sslc grammar so simple എളുപ്പത്തിൽ ഗ്രാമർ പഠിക്കാം

3/01/2020

SSLC SOCIAL SCIENCE - LEARN SOCIAL SCIENCE THROUGH SONGS

പത്താം ക്ലാസ്  സാമൂഹ്യശാസ്ത്രത്തിലെ ഉത്തര പര്‍വ്വത മേഖലയുടെ ഭാഗങ്ങള്‍ ,ബ്രിട്ടീഷ് ചൂഷണവും ചെരുത്തുനില്‍പ്പും എന്ന പാഠഭാത്തിലെ  കൃഷിയുടെ വാണിജ്യവല്‍ക്കരണം എന്ന ഭാഗംപാട്ടിലൂടെ  അവതരിപ്പിക്കുയാണ്PPTMYHSS ലെ വിദ്യാര്‍ത്ഥികളായ സഹല്‍, സിനാന്‍ എന്നിവര്‍.
 പാട്ടിലൂടെ പാഠഭാഗങ്ങള്‍  വളരെ ലളിതമായി അവതരിപ്പിച്ച കുട്ടികള്‍ക്കും വീഡിയോ ബ്ലോഗിലൂടെ ഷെയര്‍ ചെയ്ത ഫൈസല്‍ സാറിനും ഞങ്ങളുടെ നന്ദിയം കടപ്പാടും അറിയിക്കുന്നു.
പാട്ട് പാടി social science

2/29/2020

SSLC social science - ബ്രിട്ടീഷ് ചൂഷണവും ചെറുത്തുനില്‍പ്പും- മറക്കാതിക്കാൻ കിടിലൻ തന്ത്രം

2020 എസ്.എസ്.എല്‍ സി പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന കുട്ടികള്‍ക്ക് വേണ്ടി സാമൂഹ്യശാസ്ത്രം I ലെ ബ്രിട്ടീഷ് ചൂഷണവും ചെറുത്തുനില്‍പ്പും എന്ന പാഠത്തിലെ ഭൂനികുതി വ്യവസ്ഥ എന്ന ഭാഗത്തെ  എളുപ്പത്തില്‍ ഓര്‍ത്തെടുക്കുന്നതിനുള്ള ടിപ്സ്& ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ്  വേങ്ങര PPTMYHSS CHERUR ലെ അധ്യാപകന്‍ ശ്രീ ഫൈസല്‍ സാര്‍ .
ശ്രീ ഫൈസല്‍ സാറിന്  ഞങ്ങളുടെ നന്ദിയം കടപ്പാടും അറിയിക്കുന്നു. 

social science മറക്കാതിക്കാൻ കിടിലൻ തന്ത്രം

2/23/2020

SSLC MATHEMATICS - COORDINATES - GEOMETRY - VIDEO CLASS

2020 എസ്.എസ്.എല്‍ സി പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നവര്‍ക്കായി പത്താം ക്ലാസ്  ഗണിതം മധുരമാക്കുന്നതിന് വേണ്ടി 10 മുതല്‍ 16  മാര്‍ക്ക് വരെ ചോദ്യങ്ങള്‍  വരാവുന്ന സൂചക സംഖ്യകള്‍ , ജ്യാമിതിയം ബീജഗണിതവും എന്ന രണ്ട് പാഠങ്ങളുടെ വിശദമായ വിശകലനം ചെയ്യുകയാണ്  ശ്രീ അരുണ്‍   സാര്‍
ക്ലാസെടുത്ത അരുണ്‍ സാറിനും വീഡിയോ ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്ത ശ്രീ ഫൈസല്‍ സാറിനും ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
coordinates സൂചക സംഖ്യകൾ full mark sure video

2/21/2020

SSLC MALAYALAM - GRAMMAR CLASS BY AMRUTHA MOL , PPTMYHSS CHEROOR

പത്താം ക്ലാസ് മലയാളം വ്യാകരണത്തെ  ആസ്പദമാക്കിയുള്ള ക്ലാസ്  അവതരിപ്പിക്കുയാണ് PPTMYHSS Cherur ലെ പത്താം ക്ലാസ്  വിദ്ധ്യാര്‍ത്ഥിനി അമൃത മോൾ.
ക്ലാസ് അവതരിപ്പിച്ച അമൃത മോള്‍ക്കും വീഡിയോ ബ്ലോഗിലേക്ക് അയച്ചു തന്ന ഫൈസല്‍ സാറിനും ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
കിടുക്കൻ മലയാളം വ്യാകരണം അമൃത മോൾ 2020 SSLC
FOR MORE RESOURCES BY FAISAL SIR - CLICK HERE