കേരള ഇൻഫ്രാസ്ട്രക്ചർ ആന്റ് ടെക്‌നോളജി ഫോർ എഡ്യൂക്കേഷൻ (കൈറ്റ്) നടപ്പാക്കുന്ന കേരളത്തിലെ ഏറ്റവും വലിയ ഓൺലൈൻ പരിശീലന പദ്ധതിയായ 'കൂൾ' (KITEs Open Online Learning) പരിശീലനത്തിന്റെ ഇരുപത്തി മൂന്നാം ബാച്ചിന്റെ സ്‌കിൽടെസ്റ്റ് ഫലം പ്രഖ്യാപിച്ചു. ഈ ബാച്ചിൽ പങ്കെടുത്ത 2,624 അധ്യാപകരിൽ 2,322പേർ (88.49 ശതമാനം) കോഴ്‌സ് വിജയിച്ചു. .അധ്യാപകരുടെ പ്രൊബേഷൻ പ്രഖ്യാപിക്കുന്നതിന് 'കൂൾ' കോഴ്‌സ് വിജയകരമായി പൂർത്തിയാക്കി ലഭിക്കുന്ന സർട്ടിഫിക്കറ്റ് പര്യാപ്തമാണെന്ന സർക്കാർ ഉത്തരവിന്റെ അടിസ്ഥാനത്തിലുള്ള പരിശീലനമാണിത്. വിവിധ ബാച്ചുകളിലായി 62,164 അധ്യാപകർ ഇതുവരെ കോഴ്‌സ് വിജയകരമായി പൂർത്തിയാക്കി. പരീക്ഷാ ഫലം www.kite.kerala.gov.in ൽ ലഭ്യമാണ്.**

5/23/2020

SSLC CHEMISTRY - TOPIC ELECTRONIC CONFIGURATION

എസ്.എസ്.എല്‍ സി പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന കുട്ടികള്‍ക്കായി പത്താം ക്ലാസ് രസതന്ത്രത്തിലെ പീരിയോഡിക്ക് ടേബിളും  ഇലക്ട്രോണ്‍ വിന്യാസവും എന്ന പാഠത്തെ ആസ്പദമാക്കി തയ്യാറാക്കിയ വീഡിയോ ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ഏവര്‍ക്കും സുപരിചിതനായ ശ്രീ ഫൈസല്‍ സാര്‍, PPTMYHSS Cherur.
സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.

Easy chemistry എന്തൊരു എളുപ്പം electronic configuration ,എലക്ട്രോൺവിന്യാസം

MORE RESOURCES BY  FAISAL SIR
SSLC MATHEMATICS-SOLIDS- VIDEO CLASS -PART 3 BY ARUN SIR
 

No comments:

Post a Comment