കേരള ഇൻഫ്രാസ്ട്രക്ചർ ആന്റ് ടെക്‌നോളജി ഫോർ എഡ്യൂക്കേഷൻ (കൈറ്റ്) നടപ്പാക്കുന്ന കേരളത്തിലെ ഏറ്റവും വലിയ ഓൺലൈൻ പരിശീലന പദ്ധതിയായ 'കൂൾ' (KITEs Open Online Learning) പരിശീലനത്തിന്റെ ഇരുപത്തി മൂന്നാം ബാച്ചിന്റെ സ്‌കിൽടെസ്റ്റ് ഫലം പ്രഖ്യാപിച്ചു. ഈ ബാച്ചിൽ പങ്കെടുത്ത 2,624 അധ്യാപകരിൽ 2,322പേർ (88.49 ശതമാനം) കോഴ്‌സ് വിജയിച്ചു. .അധ്യാപകരുടെ പ്രൊബേഷൻ പ്രഖ്യാപിക്കുന്നതിന് 'കൂൾ' കോഴ്‌സ് വിജയകരമായി പൂർത്തിയാക്കി ലഭിക്കുന്ന സർട്ടിഫിക്കറ്റ് പര്യാപ്തമാണെന്ന സർക്കാർ ഉത്തരവിന്റെ അടിസ്ഥാനത്തിലുള്ള പരിശീലനമാണിത്. വിവിധ ബാച്ചുകളിലായി 62,164 അധ്യാപകർ ഇതുവരെ കോഴ്‌സ് വിജയകരമായി പൂർത്തിയാക്കി. പരീക്ഷാ ഫലം www.kite.kerala.gov.in ൽ ലഭ്യമാണ്.**

5/23/2020

MATH CAPSULE | FINAL TOUCH: THE CONCLUSION | SSLC MATH EXAMINATION 2020

ഈ വർഷത്തെ SSLC MATHEMATICS പരീക്ഷ 26ന് ഉച്ചക്ക് ശേഷം നടക്കുന്ന സാഹചര്യത്തിൽ കുട്ടികളുടെ ആവശ്യപ്രകാരം അവർ അയച്ചു തന്നിട്ടുള്ളതും അത് പോലെ വളരെ പ്രധാനപെട്ട ചോദ്യങ്ങളും അവയുടെ ഉത്തരങ്ങളും ആണ് ഈ വീഡിയോയിൽ ചെയ്തിട്ടുള്ളത്..
MATH CAPSULE| SSLC MATH EXAM TIPS &TIME MANAGEMENTS|പരീക്ഷ ഇങ്ങനെ എഴുതു


MATH CAPSULE| SSLC MATH |CONSTRUCTION വരക്കാനുള്ള എല്ലാ ചോദ്യങ്ങളിൽ ഇനി full mark നേടാം
UNIT 2 -CIRCLES - വൃത്തങ്ങല്‍ - MATHS CAPSULE - FULL MARK REVISION CLASS
SSLC MATHEMATICS- SECOND DEGREE EQUATIONS - CAPSULE 
MORE RESOURCES BY ANSWER SHANIB SIR
SSLC MATHEMATICS - CHAPTER 7 - TANGENTS  
 
SOLIDS ഘനരൂപങ്ങൾ|MATH CAPSULE |FULL MARK REVISION CLASS| SSLC MATHEMATICS EXAM   
MATH CAPSULE|GEOMETRY AND ALGEBRA ജ്യാമിതിയുംബീജഗണിതം - FULL MARK CHAPTER REVISION SSLC MATHEMATICS EXAM 2020 STATISTICS സ്ഥിതിവിവരകണക്കിൽ ഇനി full mark ഉറപ്പിക്കാം 
POLYNOMIALS ബഹുപദങ്ങൾ FULL MARK CHAPTER REVISION |SSLC MATHS| Math Capsule | 
CHP-3|mathematics of chance സാധ്യതകളുടെ ഗണിതം |EPISODE-1CHP-3| CHP-3|MATHEMATICS OF CHANCE സാധ്യതയുടെ ഗണിതം|EPISODE-2

No comments:

Post a Comment