കേരള ഇൻഫ്രാസ്ട്രക്ചർ ആന്റ് ടെക്‌നോളജി ഫോർ എഡ്യൂക്കേഷൻ (കൈറ്റ്) നടപ്പാക്കുന്ന കേരളത്തിലെ ഏറ്റവും വലിയ ഓൺലൈൻ പരിശീലന പദ്ധതിയായ 'കൂൾ' (KITEs Open Online Learning) പരിശീലനത്തിന്റെ ഇരുപത്തി മൂന്നാം ബാച്ചിന്റെ സ്‌കിൽടെസ്റ്റ് ഫലം പ്രഖ്യാപിച്ചു. ഈ ബാച്ചിൽ പങ്കെടുത്ത 2,624 അധ്യാപകരിൽ 2,322പേർ (88.49 ശതമാനം) കോഴ്‌സ് വിജയിച്ചു. .അധ്യാപകരുടെ പ്രൊബേഷൻ പ്രഖ്യാപിക്കുന്നതിന് 'കൂൾ' കോഴ്‌സ് വിജയകരമായി പൂർത്തിയാക്കി ലഭിക്കുന്ന സർട്ടിഫിക്കറ്റ് പര്യാപ്തമാണെന്ന സർക്കാർ ഉത്തരവിന്റെ അടിസ്ഥാനത്തിലുള്ള പരിശീലനമാണിത്. വിവിധ ബാച്ചുകളിലായി 62,164 അധ്യാപകർ ഇതുവരെ കോഴ്‌സ് വിജയകരമായി പൂർത്തിയാക്കി. പരീക്ഷാ ഫലം www.kite.kerala.gov.in ൽ ലഭ്യമാണ്.**

5/23/2020

SSLC MATHEMATICS- ANALYSIS OF 30 SURE SHOT QUESTIONS

എസ്എസ്എൽസി  പരീക്ഷയക്ക് തയ്യാറെടുക്കുന്നു കുട്ടികള്‍ക്കായി മാത്‍സ് എക്സാമിൽ ഉറപ്പായും ചോദിക്കാവുന്ന 30 ചോദ്യങ്ങളുടെ വിശകലനത്തിന്റെ  വീഡിയോ ക്ലാസ് Aspirant Tutor എന്ന you tube ചാനലിലൂടെ അവതരിപ്പിക്കുകയാണ് ശ്രീ മുഹമ്മദ് ഷരീഫ് സാര്‍, ഒറ്റപ്പാലം , പാലക്കാട് ജില്ല.
സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.  
മാത്‍സ് എക്സാമിൽ ഉറപ്പായും ചോദിക്കാവുന്ന 30 ചോദ്യങ്ങള്‍  - PART 1

MORE RESOURCES BY MUHAMMED SHAREEF
SSLC CHEMISTRY - SURE SHOT - QUESTIONS 2020

1 comment: