Payment of Dearness Allowance to State Government Employees and Dearness Relief to State Service Pensioners/Family Pensioners –Revised Rates – Orders Issued. .Order in downloads**നവരാത്രി ആഘോഷം- ഒക്ടോബര്‍ 19 തിങ്കളാഴ്‍ച്ച പൊതു അവധി പ്രഖ്യാപിച്ചു..ഉത്തരവ് ഡൌണ്‍ലോഡ്സില്‍**പൊതുവിദ്യാഭ്യാസം -ഹൈസ്കൂള്‍ ക്ലാസുകളിലെ 2026-27 അദ്ധ്യയന വര്‍ഷത്തെ അര്‍ദ്ധവാര്‍ഷിക ഐ.ടി. പരിക്ഷ നടത്തിപ്പ്‌ സംബന്ധിച്ച നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു..സര്‍ക്കുലര്‍ ഡൌണ്‍ലോഡ്സില്‍**

3/06/2020

SSLC ENGLISH GRAMMAR - SO SIMPLE - GRAMMAR - PART I - PREPOSITIONS

പത്താ ക്ലാസ് ഇംഗ്ലീഷ് പരീക്ഷയില്‍ സ്ഥിരമായി ചോദിക്കുന്ന Prepositions എന്ന ഗ്രാമര്‍ വിഷയത്തെ കുറിച്ചുള്ള ലളിതമായ അവതരണം ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് പി.പി.റ്റി.വൈ എം.എച്ച്.എച്ച് .എസ് ചേരൂര്‍ സ്കൂളിലെ അധ്യാപകന്‍ ശ്രീ ഫൈസല്‍ സാര്‍.
വീഡിയോ ഷെയര്‍ ചെയ്ത ഫൈസന്‍ സാറിനും
ക്ലാസ് അവതരിപ്പിച്ച ആ സ്കൂളിലെ വിദ്യാര്‍ത്ഥിനി റസീനയ്‍ക്കും  ഷേണി ബ്ലോഗിന്റെ നന്ദി അറിയിക്കുന്നു.

sslc grammar so simple എളുപ്പത്തിൽ ഗ്രാമർ പഠിക്കാം

No comments:

Post a Comment