പൊതുവിദ്യാഭ്യാസം - എസ്‌.എസ്‌.എല്‍.സി. സര്‍ട്ടിഫിക്കറ്റിലെ പേര്‌ തിരുത്തി നല്‍കുന്നതിനുള്ള നിലവിലെ ഫീസ്‌ വര്‍ദ്ധിപ്പിച്ച്‌ - ഉത്തരവ്‌ പുറപ്പെടുവിച്ചു...ഉത്തരവ് ഡൌണ്‍ലോഡ്സില്‍.**അധികമായി നല്‍കിയ പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ പെന്‍ഷനര്‍ /കുടുംബപെന്‍ഷനര്‍ എന്നിവരില്‍ നിന്നും തിരികെ ഈടാക്കുന്നത്‌ -മാര്‍ഗനിര്‍ദേശങ്ങള്‍ - സംബന്ധിച്ച്‌...സര്‍ക്കുലര്‍ ഡൌണ്‍ലോഡ്സില്‍.** പൊതുവിദ്യാഭ്യാസം - സ്കൂള്‍ ഉച്ചഭക്ഷണ പദ്ധതിയുടെ സി.എസ്‌.എസ്‌ പോര്‍ട്ടല്‍ മുഖേനയുള്ള ഫണ്ട്‌ വിനിയോഗം - സംബന്ധിച്ച്‌...ഡൌണ്‍ലോഡ്സ് കാണുക**

3/08/2020

SSLC EXAM 2020 - HOW TO ENSURE A+ IN ALL SUBJECTS - EXAM TIPS

എസ്.എസ്‍ എല്‍ സി പരീക്ഷ എഴുതുമ്പോള്‍ കുട്ടികള്‍ ചെയ്യുന്ന ചെറിയ പാളിച്ചകള്‍ A+നഷ്ടപ്പെടാന്‍ കാരണമാകാരുണ്ട്. ഈ പിഴവുകള്‍ എങ്ങനെ ഒഴിവാക്കാം, പരീക്ഷാ പേടി എങ്ങനെ അകറ്റാം..വിവിധ വിഷയങ്ങളെ കുറിച്ച്  അധ്യാപകര്‍ നല്‍കുന്ന ടിപ്‍സ്  കേള്‍ക്കാം...
വീഡിയോ ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്ത ഫൈസല്‍ സാറിന് .ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
A+ നഷ്ടപ്പെടാതിരിക്കാൻ വീഡിയോ കാണുക , important Video

No comments:

Post a Comment