Payment of Dearness Allowance to State Government Employees and Dearness Relief to State Service Pensioners/Family Pensioners –Revised Rates – Orders Issued. .Order in downloads**നവരാത്രി ആഘോഷം- ഒക്ടോബര്‍ 19 തിങ്കളാഴ്‍ച്ച പൊതു അവധി പ്രഖ്യാപിച്ചു..ഉത്തരവ് ഡൌണ്‍ലോഡ്സില്‍**പൊതുവിദ്യാഭ്യാസം -ഹൈസ്കൂള്‍ ക്ലാസുകളിലെ 2026-27 അദ്ധ്യയന വര്‍ഷത്തെ അര്‍ദ്ധവാര്‍ഷിക ഐ.ടി. പരിക്ഷ നടത്തിപ്പ്‌ സംബന്ധിച്ച നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു..സര്‍ക്കുലര്‍ ഡൌണ്‍ലോഡ്സില്‍**

2/29/2020

SSLC social science - ബ്രിട്ടീഷ് ചൂഷണവും ചെറുത്തുനില്‍പ്പും- മറക്കാതിക്കാൻ കിടിലൻ തന്ത്രം

2020 എസ്.എസ്.എല്‍ സി പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന കുട്ടികള്‍ക്ക് വേണ്ടി സാമൂഹ്യശാസ്ത്രം I ലെ ബ്രിട്ടീഷ് ചൂഷണവും ചെറുത്തുനില്‍പ്പും എന്ന പാഠത്തിലെ ഭൂനികുതി വ്യവസ്ഥ എന്ന ഭാഗത്തെ  എളുപ്പത്തില്‍ ഓര്‍ത്തെടുക്കുന്നതിനുള്ള ടിപ്സ്& ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ്  വേങ്ങര PPTMYHSS CHERUR ലെ അധ്യാപകന്‍ ശ്രീ ഫൈസല്‍ സാര്‍ .
ശ്രീ ഫൈസല്‍ സാറിന്  ഞങ്ങളുടെ നന്ദിയം കടപ്പാടും അറിയിക്കുന്നു. 

social science മറക്കാതിക്കാൻ കിടിലൻ തന്ത്രം

No comments:

Post a Comment