പൊതുവിദ്യാഭ്യാസം -2025-26 അധ്യയന വര്‍ഷം അഞ്ച്‌ മുതല്‍ ഒന്‍പത്‌ വരെ ക്ലാസുകളിലെ വാര്‍ഷിക മൂല്യനിര്‍ണ്ണയത്തിന്റെ അടിസ്ഥാനത്തിലുള്ള പഠനപിന്തുണാ പരിപാടി വിദ്യാലയങ്ങളില്‍ നടപ്പിലാക്കുന്നത്‌ - സംബന്ധിച്ച്‌.. ഡൌണ്‍ലോഡ്സ് കാണുക**പൊതുവിദ്യാഭ്യാസം - 2026-27 അദ്ധ്യയന വര്‍ഷത്തെ അധ്യാപകരുടെ റവന്യു ജില്ലാതല ഓണ്‍ലൈന്‍ പൊതു സ്ഥലംമാറ്റം - തീയതി പുനക്രമീകരിക്കുന്നത്‌ - സംബന്ധിച്ച നിര്‍ദേശങ്ങള്‍ -ഡൌണ്‍ലോഡ്സില്‍***

3/12/2020

SSLC HINDI VIDEO CLASS FOR A+ LEARNERS

2020 എസ്.എസ്.എല്‍ സി പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന കുട്ടികള്‍ക്കായി ഹിന്ദി പരീക്ഷയില്‍ ചോദിക്കാന്‍ സാധ്യതയുള്ള എല്ലാ  വ്യാകരണ ചോദ്യമാതൃകകളുടെ  വിശകലവും എല്ലാ പാഠഭാഗങ്ങളുടെ ആശയങ്ങളുടെ ലളിതമായ അവതരണവും ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീ ഫൈസല്‍ സാര്‍. ക്ലാസ് അവതരിപ്പിച്ച കോട്ടക്കല്‍ എടരിക്കോട്  ഹവ്വര്‍ കോളേജിലെ അദ്യാപകന്‍ ,സുബ്രഹ്മണ്യന്‍ സാറിനും വീഡിയോ ഷെയര്‍ ചെയ്ത ഫൈസല്‍ സാറിനും ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയക്കുന്നു.
വളരെ ലളിതം ഹിന്ദി A+ ലേക്ക് വേഗം എത്താം

No comments:

Post a Comment