പൊതുവിദ്യാഭ്യാസ വകുപ്പ്‌ - ജീവനക്കാര്യം - പൊതുവിദ്യാഭ്യാസ വകുപ്പിലെ വിദ്യാഭ്യാസ ഉപഡയറക്ടര്‍മാരെ സ്ഥലംമാറ്റി നിയമിച്ച്‌ - ഉത്തരവ്‌ പുറപ്പെടുവിച്ചു..ഉത്തരവ് ഡൌണ്‍ലോഡ്സില്‍.**പൊതുവിദ്യാഭ്യാസ വകപ്പ്‌ - ജീവനക്കാര്യം - പൊതുവിദ്യാഭ്യാസ വകുപ്പിലെ സിനിയര്‍ അഡ്യിനിസ്പേറ്റിവ്‌ അസിസ്റ്റന്റ്/ അക്കണ്ട്സ്‌ ഓഫീസര്‍ (പി.എഫ്‌. )തസ്തികയിലേക്കുള്ള സ്ഥാനക്കയറ്റവും അഡ്സിനിസ്ട്രേറ്റിവ്‌ അസിസ്റ്റന്റ് / അക്കാണ്ട്‌സ്‌ ഓഫീസര്‍/ അസിസ്റ്റന്റ്‌ പ്രൊവിഡന്റ്‌ ഫണ്ട്‌ ഓഫീസര്‍, പിഎ ടു ഡി.ഇ.ഒ എന്നി തസ്തികകളിലേക്കുള്ള സ്ഥലംമാറ്റം /സ്ഥാനക്കയറ്റം നടത്തി - ഉത്തരവ്‌ പുറപ്പെടുവിക്കുന്നു....ഉത്തരവ് ഡൌണ്‍ലോഡ്സില്‍.** പൊതുവിദ്യാഭ്യാസം - അന്താരാഷ്ട ലഹരി വിരുദ്ധ ദിനാചരണം - 2026 - സംബന്ധിച്ച്‌..സര്‍ക്കുലര്‍ ഡൌണ്‍ലോഡ്സില്‍**വിദ്യാലയങ്ങളില്‍ തെരുവ്‌ നായ ശല്യം തടയുന്നത്‌ -ബഹുമാനപ്പെട്ട സുപ്രീം കോടതിയുടെ നിര്‍ദ്ദേശങ്ങള്‍ നടപ്പിലാക്കുന്നത്‌ - സംബന്ധിച്ച്‌...ഡൌണ്‍ലോഡ്സ് കാണുക

2/11/2020

SSLC MATHEMATICS - D+ MODULE PREPARED BY STUDENTS OF GHSS KALLADI

പാലക്കാട് ജില്ലയിലെ കുമാരപുത്തൂർ കല്ലടി ഹൈസ്കൂളിലെ ഗണിത അധ്യാപകന്‍ ശ്രീ രാജേഷ് സാറിന്റെ മാര്‍ഗ്ഗനിര്‍ദ്ദേശത്തില്‍ വൈഷ്ണവ്, അദിത്ത്, ആദിൽ, ഗംഗ, ആഷിഫ ജമാൽ, ആയിഷ ഹാരിഫ്, ഫായിസ  എന്നീ കുട്ടികളുടെ നേതൃത്വത്തില്‍ ക്ലാസ്സിലെ മറ്റ് കുട്ടികളുടെ സഹകരണത്തോടെ തയ്യാറാക്കിയ  ഗണിത ഡി പ്ലസ് മറ്റീറിയല്‍  ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് രാജേഷ് സാര്‍
കുട്ടികള്‍ തയ്യാറാക്കിതിനാല്‍ തെറ്റുകളുണ്ടാകാം..ക്ഷമിക്കുമല്ലോ...
CLICK HERE TO DOWNLOAD MATHS D PLUS MODULE - ENG MEDIUM 
FOR MORE MATHS RESOURCES- CLICK HERE

No comments:

Post a Comment