പൊതുവിദ്യാഭ്യാസ വകുപ്പ്‌ - ജീവനക്കാര്യം - പൊതുവിദ്യാഭ്യാസ വകുപ്പിലെ വിദ്യാഭ്യാസ ഉപഡയറക്ടര്‍മാരെ സ്ഥലംമാറ്റി നിയമിച്ച്‌ - ഉത്തരവ്‌ പുറപ്പെടുവിച്ചു..ഉത്തരവ് ഡൌണ്‍ലോഡ്സില്‍.**പൊതുവിദ്യാഭ്യാസ വകപ്പ്‌ - ജീവനക്കാര്യം - പൊതുവിദ്യാഭ്യാസ വകുപ്പിലെ സിനിയര്‍ അഡ്യിനിസ്പേറ്റിവ്‌ അസിസ്റ്റന്റ്/ അക്കണ്ട്സ്‌ ഓഫീസര്‍ (പി.എഫ്‌. )തസ്തികയിലേക്കുള്ള സ്ഥാനക്കയറ്റവും അഡ്സിനിസ്ട്രേറ്റിവ്‌ അസിസ്റ്റന്റ് / അക്കാണ്ട്‌സ്‌ ഓഫീസര്‍/ അസിസ്റ്റന്റ്‌ പ്രൊവിഡന്റ്‌ ഫണ്ട്‌ ഓഫീസര്‍, പിഎ ടു ഡി.ഇ.ഒ എന്നി തസ്തികകളിലേക്കുള്ള സ്ഥലംമാറ്റം /സ്ഥാനക്കയറ്റം നടത്തി - ഉത്തരവ്‌ പുറപ്പെടുവിക്കുന്നു....ഉത്തരവ് ഡൌണ്‍ലോഡ്സില്‍.** പൊതുവിദ്യാഭ്യാസം - അന്താരാഷ്ട ലഹരി വിരുദ്ധ ദിനാചരണം - 2026 - സംബന്ധിച്ച്‌..സര്‍ക്കുലര്‍ ഡൌണ്‍ലോഡ്സില്‍**വിദ്യാലയങ്ങളില്‍ തെരുവ്‌ നായ ശല്യം തടയുന്നത്‌ -ബഹുമാനപ്പെട്ട സുപ്രീം കോടതിയുടെ നിര്‍ദ്ദേശങ്ങള്‍ നടപ്പിലാക്കുന്നത്‌ - സംബന്ധിച്ച്‌...ഡൌണ്‍ലോഡ്സ് കാണുക

2/04/2020

SSLC MATHEMATICS - MATHS SONGS FOR SLOW LEARNERS

പത്താം ക്ലാസ്സിലെ പിന്നോക്കക്കാരായ കുട്ടികൾക്ക് വേണ്ടി അരിക്കുളം KPMSMHSS ലെ അധ്യാപകനായ വി.സി  ഷാജി മാസ്റ്റർ ഗണിതാശയങ്ങൾ ഗാന രൂപത്തിൽ അവതരിപ്പിക്കുന്നു
ശ്രീ ഷാജി മാസ്റ്റര്‍ക്ക് ‍ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
പത്താം ക്ലാസ് ഗണിതം - സമാന്തര ശ്രേണികള്‍ - പാട്ടിലൂടെ
പത്താം ക്ലാസ് ഗണിതം - ഘനരൂപങ്ങള്‍ - പാട്ടിലൂടെ
പത്താം ക്ലാസ് ഗണിതം - പോളിനോമിയല്‍സ് - പാട്ടിലൂടെ 

2 comments:

  1. ഗംഭീരം സർ, പിന്നോക്കക്കാർക്ക് വളരെ ഉപകാരപ്രദം ആണ് ഇത്.
    അഭിനന്ദനങ്ങൾ

    ReplyDelete
  2. സജ്ജാദ് എം പി2/04/2020 3:17 PM


    ഗംഭീരം സർ, പിന്നോക്കക്കാർക്ക് വളരെ ഉപകാരപ്രദം ആണ് ഇത്.
    അഭിനന്ദനങ്ങൾ

    ReplyDelete