Payment of Dearness Allowance to State Government Employees and Dearness Relief to State Service Pensioners/Family Pensioners –Revised Rates – Orders Issued. .Order in downloads**നവരാത്രി ആഘോഷം- ഒക്ടോബര്‍ 19 തിങ്കളാഴ്‍ച്ച പൊതു അവധി പ്രഖ്യാപിച്ചു..ഉത്തരവ് ഡൌണ്‍ലോഡ്സില്‍**പൊതുവിദ്യാഭ്യാസം -ഹൈസ്കൂള്‍ ക്ലാസുകളിലെ 2026-27 അദ്ധ്യയന വര്‍ഷത്തെ അര്‍ദ്ധവാര്‍ഷിക ഐ.ടി. പരിക്ഷ നടത്തിപ്പ്‌ സംബന്ധിച്ച നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു..സര്‍ക്കുലര്‍ ഡൌണ്‍ലോഡ്സില്‍**

3/24/2020

PLUS ONE CHEMISTRY - QUICK REVISION VIDEOS

+1 കെമിസ്ട്രിയിലെ ഓരോ പാഠങ്ങളില്‍നിന്നും പരീക്ഷയ്ക്ക് ചോദിച്ച ചോദ്യങ്ങള്‍ എളുപ്പം വഴിയില്‍ എങ്ങനെ പഠിക്കാം എന്ന്  വീഡിയോകളിലൂടെ വിശദീകരിക്കുകയാണ് ശ്രീമതി സ്മിത ടീച്ചര്‍, എസ്.റ്റി.എച്ച്.എസ് . പുന്നയാര്‍.
ടീച്ചര്‍ക്ക് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.

1.Basic concepts of Chemistry  2.P - Block Elements
3.Amines - Previous questions
4.+2 chemistry മുൻപരീക്ഷാചോദ്യങ്ങൾ - Quick revision- Haloalkanes(7 videos)
5. Periodic properties എളുപ്പത്തിൽ പഠിക്കാം .+1 Chemistry unit 3(2 videos)
6.Redox reactions, oxidation number മുൻപരീക്ഷാചോദ്യങ്ങൾ -Quick Revision(2 videos)
7.Redox reaction-Half reaction method 2 -Basic medium(2 videos)

No comments:

Post a Comment