Payment of Dearness Allowance to State Government Employees and Dearness Relief to State Service Pensioners/Family Pensioners –Revised Rates – Orders Issued. .Order in downloads**നവരാത്രി ആഘോഷം- ഒക്ടോബര്‍ 19 തിങ്കളാഴ്‍ച്ച പൊതു അവധി പ്രഖ്യാപിച്ചു..ഉത്തരവ് ഡൌണ്‍ലോഡ്സില്‍**പൊതുവിദ്യാഭ്യാസം -ഹൈസ്കൂള്‍ ക്ലാസുകളിലെ 2026-27 അദ്ധ്യയന വര്‍ഷത്തെ അര്‍ദ്ധവാര്‍ഷിക ഐ.ടി. പരിക്ഷ നടത്തിപ്പ്‌ സംബന്ധിച്ച നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു..സര്‍ക്കുലര്‍ ഡൌണ്‍ലോഡ്സില്‍**

3/24/2020

SSLC CHEMISTRY - REACTIVITY SERIES - VIDEO CLASS

പത്താം ക്ലാസ്സിലെ രസതന്ത്രത്തിലെ ക്രിയാശീലശ്രേണിയും വൈദ്യുത രസതന്ത്രവും എന്ന അധ്യായം എളുപ്പത്തിൽ ഓർത്തു വെയ്ക്കാനുള്ള വിദ്യ പരിചയപ്പെടുത്തുന്നു മലപ്പുറം ഗവ: ബോയ്സ് ഹൈസ്കൂളിലെ ഫിസിക്കൽ സയൻസ് അധ്യാപകനായ ശ്രീ. ദീപക് സി.
സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.  
SSLC CHEMISTRY REACTIVITY SERIES

MORE VIDEOS BY DEEPAK SIR   
SELF LEARNING MOLE CONCEPT 
MOLE CONCEPT & ATOMIC MASS.PART 2 
HOW TO MEMORISE PERIODIC TABLE EASILY ?

No comments:

Post a Comment