Payment of Dearness Allowance to State Government Employees and Dearness Relief to State Service Pensioners/Family Pensioners –Revised Rates – Orders Issued. .Order in downloads**നവരാത്രി ആഘോഷം- ഒക്ടോബര്‍ 19 തിങ്കളാഴ്‍ച്ച പൊതു അവധി പ്രഖ്യാപിച്ചു..ഉത്തരവ് ഡൌണ്‍ലോഡ്സില്‍**പൊതുവിദ്യാഭ്യാസം -ഹൈസ്കൂള്‍ ക്ലാസുകളിലെ 2026-27 അദ്ധ്യയന വര്‍ഷത്തെ അര്‍ദ്ധവാര്‍ഷിക ഐ.ടി. പരിക്ഷ നടത്തിപ്പ്‌ സംബന്ധിച്ച നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു..സര്‍ക്കുലര്‍ ഡൌണ്‍ലോഡ്സില്‍**

3/24/2020

SSLC CHEMISTRY - PERIODIC TABLE AND ELECTRONIC CONFIGURATION , MOLE CONCEPT AND GAS LAWS - VIDEO CLASSES

SSLC കെമിസ്ട്രിയിലെ പീരിയോഡിക് ടേബിളും ഇലെക്ട്രോൺ വിന്യാസവും എന്ന പാഠത്തിലെ  സംയോജകത, ഓക്സീകരണാവസ്ഥ, രാസസൂത്രം (valency, oxidation state & chemical formula )എന്നീ ഭാഗങ്ങൾ എന്നിവയും  മോൾ സങ്കൽപ്പനം എന്ന പാഠഭാഗവും എളുപ്പത്തിൽ പഠിക്കാന്‍ സഹായകരമായ വിഡിയോകള്‍ ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് കോഴിക്കോട് ജില്ലയിലെ അമ്പലക്കണ്ടി വിന്‍പോയിന്റ് അക്കാദമി.
winpoint Academyക്ക് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.  

SSLC Chemistry | Mole Concept by Abdul Haseeb U |

No comments:

Post a Comment