സമാശ്വാസ തൊഴില്‍ദാന പദ്ധതി - ആശ്രിത നിയമനത്തിന്‌ അപേക്ഷ സമര്‍പ്പിച്ച്‌ ഇതുവരെ നിയമനം ലഭിക്കാത്തവര്‍ക്ക്‌ അവരുടെ നിലവിലുള്ള വിദ്യാഭ്യാസ യോഗ്യതയ്ക്കുനുസൃതവും അര്‍ഹവുമായ തസ്തികകള്‍ തിരഞ്ഞെടുക്കുന്നതിന്‌ ഒറ്റത്തവണ അവസരം നല്‍കുന്നതുമായി ബന്ധപ്പെട്ട്‌ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ച്‌ ഉത്തരവാകുന്നു...ഉത്തരവ് ഡൌണ്‍ലോസ്ഡ്സില്‍ **പൊതുവിദ്യാഭ്യാസം- കെ .ടെറ്റ്‌ യോഗ്യതയില്‍ സൂഷ്ടീകരണം നല്‍കുന്നത്‌ - സംബന്ധിച്ച്‌ - ഡൌണ്‍ലോഡ്സ് കാണുക**പൊതുറുവിദ്യാഭ്യാസം - പരീക്ഷാ ഭവന്‍ - 8ാം ക്ലാസ്‌ വിദ്യാര്‍ത്ഥികള്‍ക്കായദുള്ള 2026-27 അദ്ധ്യയന വര്‍ഷത്തെ നാഷണല്‍ മീന്‍സ്‌ കം മെറിറ്റ്‌ സ്കോളര്‍ഷിഷ്‌' പരീക്ഷ (NMMSE അപേക്ഷ ക്ഷണിക്കുന്നത്‌ - സംബന്ധിച്ച്‌....നോട്ടിഫികേഷന്‍ ഡൌണ്‍ലോഡ്സില്‍..**സ്‍കൂള്‍ ഏകീകരണം - ഖാദര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പിലാക്കുന്നത്- അംഗീകൃത അധ്യാപക-അനധ്യാപക സംഘടനകളുടെ യോഗം ചേരുന്നത് സംബന്ധിച്ച്. .ഡൌണ്‍ലോഡ്സ് കാണുക**

3/29/2020

PLUS TWO BOTANY -VIDEO CLASSES BASED ON FIRST TWO CHAPTERS

+2 Botany യിലെ ആദ്യ 2 ചാപ്റ്ററുകളിലെ പരീക്ഷാ പ്രാധാന്യമുള്ള ഭാഗങ്ങളുടെ സിംപിളായ വിശദീകരണംഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീ സഹീര്‍ സാര്‍,  Science Master You Tube channel.
ശ്രീ  സഹീർ സാറിന്  ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു

Unit 1: Reproduction in Organisms
Reproduction in organisms | plus two botany unit1-Part 2
Reproduction in organisms | plus two botany unit 1 -  Part 1
 Unit 2: Sexual reproduction in Flowering plants
+2 botany | sexual reproduction in flowering plants - Part 1 
+2 botany | sexual reproduction in flowering plants | part 2 
+2 botany | sexual reproduction in flowering plants | part 3
+2 botany | sexual reproduction in flowering plants | part 4

No comments:

Post a Comment