കേരള ഇൻഫ്രാസ്ട്രക്ചർ ആന്റ് ടെക്‌നോളജി ഫോർ എഡ്യൂക്കേഷൻ (കൈറ്റ്) നടപ്പാക്കുന്ന കേരളത്തിലെ ഏറ്റവും വലിയ ഓൺലൈൻ പരിശീലന പദ്ധതിയായ 'കൂൾ' (KITEs Open Online Learning) പരിശീലനത്തിന്റെ ഇരുപത്തി മൂന്നാം ബാച്ചിന്റെ സ്‌കിൽടെസ്റ്റ് ഫലം പ്രഖ്യാപിച്ചു. ഈ ബാച്ചിൽ പങ്കെടുത്ത 2,624 അധ്യാപകരിൽ 2,322പേർ (88.49 ശതമാനം) കോഴ്‌സ് വിജയിച്ചു. .അധ്യാപകരുടെ പ്രൊബേഷൻ പ്രഖ്യാപിക്കുന്നതിന് 'കൂൾ' കോഴ്‌സ് വിജയകരമായി പൂർത്തിയാക്കി ലഭിക്കുന്ന സർട്ടിഫിക്കറ്റ് പര്യാപ്തമാണെന്ന സർക്കാർ ഉത്തരവിന്റെ അടിസ്ഥാനത്തിലുള്ള പരിശീലനമാണിത്. വിവിധ ബാച്ചുകളിലായി 62,164 അധ്യാപകർ ഇതുവരെ കോഴ്‌സ് വിജയകരമായി പൂർത്തിയാക്കി. പരീക്ഷാ ഫലം www.kite.kerala.gov.in ൽ ലഭ്യമാണ്.**

3/14/2020

SSLC BIOLOGY SHORT NOTES- ALL CHAPTERS [ MAL AND ENG MEDIUM]

SSLC ജീവശാസ്ത്രം  പരീക്ഷയ്‍ക്ക്  തയ്യാറെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കായി  ജീവശാസ്ത്രത്തിലെ  മുഴുവൻ യൂണിറ്റുകളുടെ എല്ലാ ആശയങ്ങളെയും  ഉള്‍പ്പെടുത്തി തയ്യാറാക്കിയ ഷോർട് നോട്സ് [MM & EM] തയ്യാറാക്കി  ഷേണി  ബ്ലോഗിലൂടെ ഷെയർ ചെയ്യുകയാണ് ശ്രീ Rajesh, Manchalthodiyil, Pattambi.
സാറിന്  ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
SSLC BIOLOGY SHORT NOTES -ALL UNITS - MAL MEDIUM
SSLC BIOLOGY SHORT NOTES -ALL UNITS - ENG  MEDIUM

FOR MORE BIOLOGY RESOPURCES - CLICK HERE

No comments:

Post a Comment