കേരള ഇൻഫ്രാസ്ട്രക്ചർ ആന്റ് ടെക്‌നോളജി ഫോർ എഡ്യൂക്കേഷൻ (കൈറ്റ്) നടപ്പാക്കുന്ന കേരളത്തിലെ ഏറ്റവും വലിയ ഓൺലൈൻ പരിശീലന പദ്ധതിയായ 'കൂൾ' (KITEs Open Online Learning) പരിശീലനത്തിന്റെ ഇരുപത്തി മൂന്നാം ബാച്ചിന്റെ സ്‌കിൽടെസ്റ്റ് ഫലം പ്രഖ്യാപിച്ചു. ഈ ബാച്ചിൽ പങ്കെടുത്ത 2,624 അധ്യാപകരിൽ 2,322പേർ (88.49 ശതമാനം) കോഴ്‌സ് വിജയിച്ചു. .അധ്യാപകരുടെ പ്രൊബേഷൻ പ്രഖ്യാപിക്കുന്നതിന് 'കൂൾ' കോഴ്‌സ് വിജയകരമായി പൂർത്തിയാക്കി ലഭിക്കുന്ന സർട്ടിഫിക്കറ്റ് പര്യാപ്തമാണെന്ന സർക്കാർ ഉത്തരവിന്റെ അടിസ്ഥാനത്തിലുള്ള പരിശീലനമാണിത്. വിവിധ ബാച്ചുകളിലായി 62,164 അധ്യാപകർ ഇതുവരെ കോഴ്‌സ് വിജയകരമായി പൂർത്തിയാക്കി. പരീക്ഷാ ഫലം www.kite.kerala.gov.in ൽ ലഭ്യമാണ്.**

3/14/2020

SSLC MAP STUDY 2020 IN VIDEO FORMAT

2020 എസ് എസ് എല്‍ സി പരീക്ഷക്ക് തയ്യാറെടുക്കന്ന വിദ്യാര്‍ഥികള്‍ക്കായി സോഷ്യല്‍ സയന്‍സില്‍ പൊതുവായി ചോദിക്കാറുള്ള മാപ്പ് അടയാളപ്പെടുതലുമായി ബന്ധപ്പെട്ട വീഡിയോ ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ്  വെള്ളിനേഴി ഗവ ഹൈസ്കൂളിലെ സാമൂഹ്യശാസ്ത്ര അധ്യാപകന്‍ ശ്രീ രാജേഷ് കെ സാര്‍ .സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
CLICK HERE TO DOWNLOAD MAP STUDY VIDEO 
MORE RESOURCES BY RAJESH SIR
SSLC SOCIAL SCIENCE I - EASY A PLUS NOTES - ALL CHAPTERS
SOCIAL SCIENCE ii  REVISION NOTES - ALL CHAPTERS 

No comments:

Post a Comment