പൊതുഭരണ വകുപ്പ് -25.06.2026 ലെ മുഹറം പൊതു അവധി 26.06.2026 ലേയ്ക്ക് മാറ്റി ഉത്തരവ്‌ പുറപ്പെടുവിച്ചു..ഉത്തരവ് ഡൌണ്‍ലോഡ്സില്‍.**പൊതു വിദ്യാഭ്യാസം - എയ്ഡഡ്‌ സ്കൂള്‍ നിയമനങ്ങള്‍ക്ക്‌ നിശ്ചയിച്ചിടടുള്ള ഉയര്‍ന്ന പ്രായപരിധിയില്‍ വര്‍ദ്ധനവ്‌ വരുത്തി - ഉത്തരവ്‌ പുറപ്പെടുവിച്ചു...ഉത്തരവ് ഡൌണ്‍ലോഡ്സില്‍.** കൈറ്റ്‌ - 'ലീറ്റില്‍കൈ റ്റ്സ്‌ യൂണിറ്റുകള്‍ക്ക്‌ ലഭ്യമാക്കുന്ന Advanced Robotic Kit -ന്റെ ഉപയോഗം സംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു..*ഉത്തരവ് ഡൌണ്‍ലോഡ്സില്‍*

3/21/2020

SSLC PHYSICS -UNIT 5 - REFRACTION OF LIGHT - VIDEOS LESSONS

2020 എസ്.എസ്.എല്‍ സി പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന കുട്ടികള്‍ക്കായി ഫിസിക്സ് അഞ്ചാ യൂണിറ്റിലെ പ്രകാശത്തിന്റെ അപവര്‍ത്തനം എന്ന പാഠത്തിലെ ലളിതമായ അവതരണ ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീ ശ്രീ സുരേഷ് സാര്‍, ജി.എം.എച്ച്.എസ്.എസ് നിലമ്പൂര്‍ . 
Refraction of light, പ്രകാശത്തിന്റെ അപവര്‍ത്തനം, chapter 5, sslc physics2020


RELATED POSTS
SSLC PHYSICS CHAPTER 6 & 7 VIDEO CLASS  - INCORPORATED WITH ALL CONCEPTS 

No comments:

Post a Comment