പൊതുവിദ്യാഭ്യാസം - സ്കൂള്‍ ഉച്ചഭക്ഷണ പദ്ധതി - സ്കൂള്‍ സോഷ്യല്‍ ഓഡിറ്റ്‌ 2026 -27 (ഓഡിറ്റ്‌ കാലയളവ്‌ -2025-26) - നടത്തുന്നത്‌ സംബന്ധിച്ചളള നിര്‍ദ്ദേശങ്ങള്‍-നല്‍കുന്നത്‌ - സംബന്ധിച്ച്‌...സര്‍ക്കുലര്‍ ഡൌണ്‍ലോഡ്സില്‍**പൊതുവിദ്യാഭ്യാസം - സ്കൂള്‍ ഉച്ചഭക്ഷണ പദ്ധതി - 2026 വര്‍ഷത്തെ ഓണം പ്രമാണിച്ച്‌ സ്കൂള്‍ കുട്ടികള്‍ക്ക്‌ 4 കിലോഗ്രാം സ്പെഷ്യല്‍ അരി വിതരണം ചെയ്യുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിക്കുന്നത്‌ സംബന്ധിച്ച്‌.. സര്‍ക്കുലര്‍ ഡൌണ്‍ലോഡ്സില്‍**സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്കും എയ്ഡഡ്‌ വിദ്യ്യാസ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്കും ഫുള്‍ടൈം കണ്ടിജന്റ്‌ ജീവനക്കാര്‍ക്കും മറ്റ്‌ വിഭാഗങ്ങളിലെ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും 2025-2026 സാമ്പത്തിക വര്‍ഷത്തെ ബോണസും പ്രത്യേക ഉത്സവബത്തയും അനുവദിച്ച്‌ ഉത്തരവ്‌ പുറപ്പെടുവിച്ചു.. ഉത്തരവ്‌ ഡൌണ്‍ലോഡ്സില്‍**സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പാര്‍ട്ട്ടൈം കണ്ടിജന്റ്‌ ജീവനക്കാര്‍, എന്‍.എം ആര്‍ /സി.എല്‍.ആര്‍ ഉള്‍പ്പെടെയുളെ വിവിധ വിഭാഗങ്ങളില്‍പ്പെട്ട ജീവനക്കാര്‍ക്കും 2026ലെ ഓണം അഡ്വാന്‍സ്‌ അനുവിച്ച്‌ ഉത്തരവ്‌ പുറപ്പെടുവിച്ചു..ഉത്തരവ്‌ ഡൌണ്‍ലോഡ്സില്‍***

3/21/2020

SSLC PHYSICS VIDEOS BY SCHOOL MEDIA YOU TUBE CHANNEL

എസ്.എസ്.എല്‍ സി പരീക്ഷയ്‍ക്ക് തയ്യാറെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കായി ശ്രീ നസീര്‍ സാര്‍ , ജി.വി.എച്ച്.എസ്.എസ് കല്പകാഞ്ചേരി തയ്യാറാക്കി ബ്ലോഗില്‍  വിവിധ അധ്യായങ്ങളെ ആസ്പദമാക്കി തയ്യാറാക്കിയ വീഡിയോകള്‍ ബ്ലോഗില്‍  സന്ദര്‍ഭങ്ങളിലായി  പോസ്റ്റ് ചെയ്തിരുന്നു. ഇങ്ങനെ പോസ്റ്റ് ചെയ്ത് 20 വീഡിയോകളുടെ ലിങ്കുകളാണ് Play list ല്‍ നല്‍കിയിരിക്കുന്നത്ത്.
പരീക്ഷ മാറ്റിവച്ച സാഹചര്യത്തില്‍ എല്ലാ വീഡിയോകളും കണ്ട്  ഫിസിക്സ് പരീക്ഷയില്‍ മികച്ച  സ്കോര്‍ നേടാന്‍ കുട്ടികള്‍ ശ്രമിക്കുമല്ലോ..
വീഡിയോകള്‍ ബ്ലോഗുമായി ഷെയര്‍ ചെയ്ത നസീര്‍ സാറിന് നന്ദി അറിയക്കട്ടെ... 

SSLC PHYSICS VIDEOS WITH PLAYLIST(20 VIDEOS)

No comments:

Post a Comment