പൊതുവിദ്യാഭ്യാസം - സ്കൂള്‍ ഉച്ചഭക്ഷണ പദ്ധതി - സ്കൂള്‍ സോഷ്യല്‍ ഓഡിറ്റ്‌ 2026 -27 (ഓഡിറ്റ്‌ കാലയളവ്‌ -2025-26) - നടത്തുന്നത്‌ സംബന്ധിച്ചളള നിര്‍ദ്ദേശങ്ങള്‍-നല്‍കുന്നത്‌ - സംബന്ധിച്ച്‌...സര്‍ക്കുലര്‍ ഡൌണ്‍ലോഡ്സില്‍**പൊതുവിദ്യാഭ്യാസം - സ്കൂള്‍ ഉച്ചഭക്ഷണ പദ്ധതി - 2026 വര്‍ഷത്തെ ഓണം പ്രമാണിച്ച്‌ സ്കൂള്‍ കുട്ടികള്‍ക്ക്‌ 4 കിലോഗ്രാം സ്പെഷ്യല്‍ അരി വിതരണം ചെയ്യുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിക്കുന്നത്‌ സംബന്ധിച്ച്‌.. സര്‍ക്കുലര്‍ ഡൌണ്‍ലോഡ്സില്‍**സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്കും എയ്ഡഡ്‌ വിദ്യ്യാസ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്കും ഫുള്‍ടൈം കണ്ടിജന്റ്‌ ജീവനക്കാര്‍ക്കും മറ്റ്‌ വിഭാഗങ്ങളിലെ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും 2025-2026 സാമ്പത്തിക വര്‍ഷത്തെ ബോണസും പ്രത്യേക ഉത്സവബത്തയും അനുവദിച്ച്‌ ഉത്തരവ്‌ പുറപ്പെടുവിച്ചു.. ഉത്തരവ്‌ ഡൌണ്‍ലോഡ്സില്‍**സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പാര്‍ട്ട്ടൈം കണ്ടിജന്റ്‌ ജീവനക്കാര്‍, എന്‍.എം ആര്‍ /സി.എല്‍.ആര്‍ ഉള്‍പ്പെടെയുളെ വിവിധ വിഭാഗങ്ങളില്‍പ്പെട്ട ജീവനക്കാര്‍ക്കും 2026ലെ ഓണം അഡ്വാന്‍സ്‌ അനുവിച്ച്‌ ഉത്തരവ്‌ പുറപ്പെടുവിച്ചു..ഉത്തരവ്‌ ഡൌണ്‍ലോഡ്സില്‍***

4/30/2020

KSTA ACADEMIC COUNCIL THIRUVANATHAPURAM - ONLINE HSS EXAMS

കോവിഡ് മഹാമാരിയെ തുടര്‍ന്ന് പ്ലസ് വണ്‍ , പ്ലസ് ടു ക്ലാസുകളുടെ ഏതാനും പരീക്ഷകള്‍ മാറ്റിവച്ചിരിക്കുയാണല്ലോ ..
ലോക്ക്ഡൗണിൽ, കുട്ടികളിലെ പഠനപ്രവര്‍ത്തനങ്ങൾ നിലനിർത്തുക എന്ന ഉദ്ദേശത്തോടെ  KSTA Academic Council നടത്തിവരുന്ന  HSE ഓണ്‍ലൈന്‍ മോഡല്‍ പരീക്ഷകളുടെ ലിങ്കുകള്‍ ചുവടെ നല്‍കിയിരിക്കുന്നു

25/04/2020-PLUS ONE SOCIOLOGY
25/04/2020- PLUS ONE ACCOUNTANCY
25/04/2020 - +2 BUSINESS STUDIES
25/04/2020- +2 COMPURTER APPLICATION
25/04/2020-  +2 POLITICAL SCIENCE
25/04/2020 10 AM   +1 ECONOMICS
24/04/2020 2PM   +2 HISTORY 

24/04/2020 10 AM   +1 GEOGRAPHY
SCIENCE STREAM
PLUS ONE 
23/04/2020 10 AM +1 PHYSICS
22/04/2020  +1 CHEMISTRY
PLUS TWO
25/04/2020
+2 HISTORY
23/04/2020 2 P M +2 BIOLOGY  
22/04/2020 2 P M +2 MATHS 

No comments:

Post a Comment