പൊതുഭരണ വകുപ്പ് -25.06.2026 ലെ മുഹറം പൊതു അവധി 26.06.2026 ലേയ്ക്ക് മാറ്റി ഉത്തരവ്‌ പുറപ്പെടുവിച്ചു..ഉത്തരവ് ഡൌണ്‍ലോഡ്സില്‍.**പൊതു വിദ്യാഭ്യാസം - എയ്ഡഡ്‌ സ്കൂള്‍ നിയമനങ്ങള്‍ക്ക്‌ നിശ്ചയിച്ചിടടുള്ള ഉയര്‍ന്ന പ്രായപരിധിയില്‍ വര്‍ദ്ധനവ്‌ വരുത്തി - ഉത്തരവ്‌ പുറപ്പെടുവിച്ചു...ഉത്തരവ് ഡൌണ്‍ലോഡ്സില്‍.** കൈറ്റ്‌ - 'ലീറ്റില്‍കൈ റ്റ്സ്‌ യൂണിറ്റുകള്‍ക്ക്‌ ലഭ്യമാക്കുന്ന Advanced Robotic Kit -ന്റെ ഉപയോഗം സംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു..*ഉത്തരവ് ഡൌണ്‍ലോഡ്സില്‍*

4/17/2020

ONLINE MODEL ENTRANCE EXAMINATION BY RRV GIRLS HSS KILIMANOOR

RRV Girls HSS Kilimanoor,Trivandrum Zoology എല്ലാ ദിവസവും നടത്തുന്ന ഓണ്‍ ലൈന്‍ Entrace പരീക്ഷയുടെ ഭാഗമായി ഇന്ന് 7 മണിക്ക് Zoology പരീക്ഷ ആരംഭിക്കും. പരീക്ഷയുടെ ലിങ്ക്  ചുവടെ നല്‍കിയിരിക്കുന്നു.
ZOOLOGY ENTRANCE  EXAM
https://forms.gle/ooVnvuMGQ1PkF8XQ7
PREVIOUS TESTS
16.04.2020 ന് നടന്ന Chemistry പരീക്ഷ വീണ്ടും എഴുതുന്നതിന് ഈ ലിങ്കിൽ പ്രവേശിക്കുക.
https://forms.gle/6czoBgBYPivWYXv77
15.04.2020 ൽ നടന്ന Physics പരീക്ഷ വീണ്ടും എഴുതുന്നതിന് ഈ ലിങ്കിൽ പ്രവേശിക്കുക.
https://forms.gle/pBbCLqGxRMgbA8KTA

No comments:

Post a Comment