പൊതുഭരണ വകുപ്പ് -25.06.2026 ലെ മുഹറം പൊതു അവധി 26.06.2026 ലേയ്ക്ക് മാറ്റി ഉത്തരവ്‌ പുറപ്പെടുവിച്ചു..ഉത്തരവ് ഡൌണ്‍ലോഡ്സില്‍.**പൊതു വിദ്യാഭ്യാസം - എയ്ഡഡ്‌ സ്കൂള്‍ നിയമനങ്ങള്‍ക്ക്‌ നിശ്ചയിച്ചിടടുള്ള ഉയര്‍ന്ന പ്രായപരിധിയില്‍ വര്‍ദ്ധനവ്‌ വരുത്തി - ഉത്തരവ്‌ പുറപ്പെടുവിച്ചു...ഉത്തരവ് ഡൌണ്‍ലോഡ്സില്‍.** കൈറ്റ്‌ - 'ലീറ്റില്‍കൈ റ്റ്സ്‌ യൂണിറ്റുകള്‍ക്ക്‌ ലഭ്യമാക്കുന്ന Advanced Robotic Kit -ന്റെ ഉപയോഗം സംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു..*ഉത്തരവ് ഡൌണ്‍ലോഡ്സില്‍*

4/18/2020

PLUS TWO ZOOLOGY PREVIOUS YEAR QUESTION DISCUSSION

കൊറോണയുടെ ഈ ലോക്ഡൗൺ കാലഘട്ടത്തിലും ഒരു പറ്റം വിദ്യാർത്ഥികൾ അവരുടെ ഭാവിയെ തന്നെ തീരുമാനിക്കുന്ന പ്രധാന പരീക്ഷകളുടെ പേരിൽ ആശങ്കയിലാണ്.100ശതമാനവും ഇനിയുള്ള പരീക്ഷകൾ നടക്കുമെന്നിരിക്കെ കൃത്യമായി ഒരു ലക്ഷ്യം വെച്ച് ,വരാനിരിക്കുന്ന +2biology പരീക്ഷയുടെ  മാർഗ്ഗ നിർദ്ദേശങ്ങളും റിവിഷൻ ക്ലാസുകളും നിങ്ങൾക്കു മുന്നിൽ പരിചയപ്പെടുത്തുകയാണ്   Dr. Jithumohan in Ap& BJ lectures

No comments:

Post a Comment