കേരള ഇൻഫ്രാസ്ട്രക്ചർ ആന്റ് ടെക്‌നോളജി ഫോർ എഡ്യൂക്കേഷൻ (കൈറ്റ്) നടപ്പാക്കുന്ന കേരളത്തിലെ ഏറ്റവും വലിയ ഓൺലൈൻ പരിശീലന പദ്ധതിയായ 'കൂൾ' (KITEs Open Online Learning) പരിശീലനത്തിന്റെ ഇരുപത്തി മൂന്നാം ബാച്ചിന്റെ സ്‌കിൽടെസ്റ്റ് ഫലം പ്രഖ്യാപിച്ചു. ഈ ബാച്ചിൽ പങ്കെടുത്ത 2,624 അധ്യാപകരിൽ 2,322പേർ (88.49 ശതമാനം) കോഴ്‌സ് വിജയിച്ചു. .അധ്യാപകരുടെ പ്രൊബേഷൻ പ്രഖ്യാപിക്കുന്നതിന് 'കൂൾ' കോഴ്‌സ് വിജയകരമായി പൂർത്തിയാക്കി ലഭിക്കുന്ന സർട്ടിഫിക്കറ്റ് പര്യാപ്തമാണെന്ന സർക്കാർ ഉത്തരവിന്റെ അടിസ്ഥാനത്തിലുള്ള പരിശീലനമാണിത്. വിവിധ ബാച്ചുകളിലായി 62,164 അധ്യാപകർ ഇതുവരെ കോഴ്‌സ് വിജയകരമായി പൂർത്തിയാക്കി. പരീക്ഷാ ഫലം www.kite.kerala.gov.in ൽ ലഭ്യമാണ്.**

4/03/2020

SSLC HINDI - PRESENTATION AND WORKSHEET BASED ON THE USAGE OF लग

लग സംബന്ധമായി പത്താംതരത്തിൽ ചോദ്യം ചോദിക്കപ്പെടാറുള്ളതാണ്.  ൻ്റെ പ്രയോഗവും പ്രയോഗത്തിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങളുമൊക്കെ മനസ്സിലാക്കാൻ സഹായിക്കുന്ന ഒരു പ്രസൻ്റേഷൻ ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീ രവി  പി സാര്‍. ജി.എച്ച്.എസ്.എസ്. കടന്നപള്ളി കണ്ണൂര്‍.
വിലയിരുത്തലിനായി വർക്ക് ഷീറ്റും ചേർത്തിട്ടുണ്ട്‌. കുട്ടികള്‍ക്ക് ഉപയോഗപ്രദമാകുമെന്ന പ്രതീക്ഷിക്കുന്നു.
സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
PRESENTATION BASED ON THE USAGE OF लग
WORKSHEET
RECENT POSTS BY RAVI SIR
PRESENTATION - ड़  और ढ़
PRESENTATION - कि  और की
WORKSHEET - कि  और की
HINDI GRAMMAR -  INTERROGATIVES - PRESENTATION
HINDI GRAMMAR WORKSHEET - INTERROGATIVES

No comments:

Post a Comment