Payment of Dearness Allowance to State Government Employees and Dearness Relief to State Service Pensioners/Family Pensioners –Revised Rates – Orders Issued. .Order in downloads**നവരാത്രി ആഘോഷം- ഒക്ടോബര്‍ 19 തിങ്കളാഴ്‍ച്ച പൊതു അവധി പ്രഖ്യാപിച്ചു..ഉത്തരവ് ഡൌണ്‍ലോഡ്സില്‍**പൊതുവിദ്യാഭ്യാസം -ഹൈസ്കൂള്‍ ക്ലാസുകളിലെ 2026-27 അദ്ധ്യയന വര്‍ഷത്തെ അര്‍ദ്ധവാര്‍ഷിക ഐ.ടി. പരിക്ഷ നടത്തിപ്പ്‌ സംബന്ധിച്ച നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു..സര്‍ക്കുലര്‍ ഡൌണ്‍ലോഡ്സില്‍**

4/10/2020

SSLC MATHEMATICS- TRIGNOMETRY - VIDEO CLASS - PART 3 BY P M JOWHAR

എസ്.എസ്.എല്‍ സി  ഗണിത പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന കുട്ടികള്‍ക്കായി ത്രികോണമിതി എന്ന പാഠത്തില്‍നിന്ന് ചോദിക്കുവാന്‍ സാധ്യതയുള്ള ചോദ്യങ്ങളുടെ വിശകലനം ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീ  പി.എം ജൗഹര്‍, HST Mathematics, WOVHSS Muttil, Wayanad.
SSLC MATHS - TRIGNOMETRY PART 3 - പരീക്ഷക്ക് മുമ്പേ ഈ ഭാഗം പഠിക്കാൻ മറക്കല്ലേ
MORE RESOURCES BY JOWHAR SIR 
SSLC Maths Trigonometry (ത്രികോണമിതി) Part-2പരീക്ഷക്ക് മുമ്പേ ഈ ഭാഗം പഠിക്കാൻ മറക്കല്ലേ SSLC Maths Trigonometry (ത്രികോണമിതി) Part-I പരീക്ഷക്ക് മുമ്പേ ഈ ഭാഗം പഠിക്കാൻ മറക്കല്ലേ
SSLC Maths-Exam Tips- ഗണിത പരീക്ഷയിൽ ഇത്തരത്തിലുള്ള ഒരു ചോദ്യം തീർച്ചയാണ്

No comments:

Post a Comment