സൗജന്യ സ്കൂള്‍ യൂണിഫോം വിതരണം 2026-27 യൂണിഫോം അലവന്‍സ്‌ – വിവര ശേഖരണം – സംബന്ധിച്ച്‌..ഡൌണ്‍ലോഡ്സ് കാണുക.**കന്നഡ ഭാഷാ ന്യൂനപക്ഷ മേഖലകളിലെ ഹൈസ്കൂള്‍ /ഉപജില്ലാ വിദ്യാഭ്യാസ ഓഫീസുകളിലെ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍മാരുടേയും പ്രധാനാധ്യാപകരുടേയും പൊതുസ്ഥലം മാറ്റം (2026-2027) – സാധ്യതാ പട്ടിക പ്രസിദ്ധീകരിച്ച്‌ ഉത്തരവായി..ഡൌണ്‍ലോഡ്സ് കാണുക.**2026-2028 അദ്ധ്യയന വര്‍ഷത്തെ ഡിപ്ലോമ ഇന്‍ എലമെന്ററി എഡ്യൂക്കേഷന്‍ കോഴ്സിലേയ്ക്ക്‌ ഡിപ്പാര്‍ട്ട്മെന്റ്‌ ക്വാട്ടാ മുഖേന തെരെഞ്ഞെടുക്കുന്നതിന്‌ വേണ്ടി അപേക്ഷകള്‍ ക്ഷണിക്കുന്നു..ഡൌണ്‍ലോഡ്സ് കാണുക...**തമിഴ്‌ ഭാഷാ ന്യൂനപക്ഷ മേഖലകളിലെ ഹൈനസ്കൂള്‍/ഉപജില്ലാ വിദ്യാഭ്യാസ ഓഫീസുകളിലെ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍മാരുടേയും പ്രധാനാധ്യാപകരുടേയും പൊതുസ്ഥലം മാറ്റം (2026- 2027) – സാധ്യതാ പട്ടിക പ്രസിദ്ധീകരിച്ച്‌ ഉത്തരവായി....ഡൌണ്‍ലോഡ്സ് കാണുക.**

5/24/2020

SSLC - BACK BENCHER'S SPECIAL MATHS CRASH COURSE BY EDUPORT - UPDATED WITH QUESTION 15

ഇത്തവണ ആരും SSLC കണക്ക് പരീക്ഷക്ക് തോൽക്കാൻ പാടില്ല എന്ന ലക്ഷ്യത്തോടെ ഞങ്ങൾ അവതരിപ്പിക്കുന്നു - ബാക്ക് ബെഞ്ചേഴ്‌സ് സ്പെഷ്യൽ SSLC മാത്‍സ് Crash കോഴ്സ് ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീ അജാസ് സാര്‍, Eduport You Tube channel .എഴുതാനും വായിക്കാനും അറിയാവുന്ന ഏതൊരു കുട്ടിയും ഈ 15 ചോദ്യങ്ങൾ പഠിച്ചാൽ ഉറപ്പായും പാസ്സാവും. ഭാഗ്യമുണ്ടേൽ  C ഗ്രേഡ് വരെ കിട്ടാം.
അജാസ് സാറിന്റെ ഈ പരിശ്രമത്തിന് ഷേണി ബ്ലോഗ് ടീം നന്ദി അറിയിക്കുന്നു.

Question 15 | Backbenchers Special SSLC Maths Crash Course | 15 ചോദ്യങ്ങൾ 25 മാർക്ക് ഉറപ്പ് 
Question 14 | Backbenchers Special SSLC Maths Crash Course | 15 ചോദ്യങ്ങൾ 25 മാർക്ക് ഉറപ്പ്
Question 13 | Backbenchers Special SSLC Maths Crash Course | 15 ചോദ്യങ്ങൾ 25 മാർക്ക് ഉറപ്പ്
Question 12 | Backbenchers Special SSLC Maths Crash Course | 15 ചോദ്യങ്ങൾ 25 മാർക്ക് ഉറപ്പ്
Question 11 | Backbenchers Special SSLC Maths Crash Course | 15 ചോദ്യങ്ങൾ 25 മാർക്ക് ഉറപ്പ്
Question 10 | Backbenchers Special SSLC Maths Crash Course | 15 ചോദ്യങ്ങൾ 25 മാർക്ക് ഉറപ്പ്
Question 9 | backbrnchers Special SSLC Maths Crash Course | ചോദ്യങ്ങൾ 25 മാർക്ക് ഉറപ്പ്
Question 8 | Backbenchers Special SSLC Maths Crash Course | 15 ചോദ്യങ്ങൾ 25 മാർക്ക് ഉറപ്പ്
Question 2 | Backbenchers Special SSLC Maths Crash Course | 15 ചോദ്യങ്ങൾ 25 മാർക്ക് ഉറപ്പ് 
Question 1 | Backbenchers Special SSLC Maths Crash Course | 15 ചോദ്യങ്ങൾ 25 മാർക്ക് ഉറപ്പ്
Backbenchers Special SSLC Maths Crash Course Intro - ഈ 15 ചോദ്യങ്ങൾ പഠിച്ചാൽ ഉറപ്പായും പാസ്സാവും
RELATED POSTS
SSLC MATHS CRASH COURSE TO ENSURE A+(39 VIDEOS)

Maths Basic Concepts Crash Course in Malayalam for Competitive Exams like PSC, UPSC, Bank Tests, RRB, SSC CGL etc

No comments:

Post a Comment