സംസ്ഥാനത്തെ എയ്ഡഡ്‌ സ്കൂളുകളില്‍ 2015-16 മുതല്‍ 2021-2022 അധ്യയന വര്‍ഷം വരെ (31.02.2022 വരെ വ്യവസ്ഥാപിത അധിക,റഗുലര്‍ തസ്തികകളില്‍ നിയമനാംഗീകാരം ലഭിച്ച അധ്യാപക - അനധ്യാപക ജീവനക്കാര്‍ക്ക്‌ സംരക്ഷണ ആനുകുല്യം അനുവദിച്ചുകൊണ്ട്‌ - ഉത്തരവ്‌ പുറപ്പെടുവിച്ചു.. ഡൌണ്‍ലോഡ്സ് കാണുക**പൊതുവിദ്യാഭ്യാസം-സ്കൂള്‍ ഉച്ചഭക്ഷണ പദ്ധതി - 2025 -26 മധ്യ വേനലവധിക്ക്‌ സ്കൂള്‍ കുട്ടികള്‍ക്ക്‌ 2 കിലോഗ്രാം സ്പെഷ്യല്‍ അരി വിതരണം ചെയ്യുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു ..നിര്‍ദേശങ്ങള്‍ -ഡൌണ്‍ലോഡ്സില്‍***

5/18/2020

SSLC ENGLISH -ONLINE CLASS BY: MAHMUD K PUKAYOOR ; WINPLUS INSTITUTE

പുതിയ അധ്യയന  വർഷം തുടങ്ങുമ്പോൾ SSLC പഠിക്കുന്ന വിദ്യാർത്ഥികളാക്കായി winplus institute of excellence Pukayoor, A R Nagar  ഒരുക്കുന്ന ഇംഗ്ലീഷ് വിഷയത്തിലെ ഓണ്‍ലൈന്‍ ക്ലാസുകളാണ് ഇവിടെ ഷെയര്‍ ചെയ്യുന്നത്.
ക്ലാസ് അവതരിപ്പിച്ച Mahmud  സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
SSLC English എങ്ങനെ പഠിക്കണം ? | How to Learn English | winplus Institute Of Excellence

No comments:

Post a Comment