Payment of Dearness Allowance to State Government Employees and Dearness Relief to State Service Pensioners/Family Pensioners – Revised Rates – Orders Issued.... ഡൌണ്‍ലോഡ്സ് കാണുക**കൈറ്റ്‌ - അധ്യാപകരുടെ പ്രൊബേഷന്‍ പൂര്‍ത്തിയാക്കുന്നാതിരാവശ്യമായ (KOOL ഓണ്‍ലൈന്‍ പരിശീലനത്തിന്റെ പുതിയ ബാച്ച്‌ തുടങ്ങുന്നത്‌ സംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു....Circular in Downloads**ധനകാര്യ വകപ്പ്‌-- ദേശീയ സമ്പാദ്യ, പദ്ധതി -സ്റ്റൂഡഡന്റ്സ് സേവിംഗ്സ്‌ സ്കീം പുതുക്കിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്‍കി ഉത്തരവ്‌ പൂറപ്പെടുവിക്കുന്നു...Circular in Downloads.**

5/10/2020

SSLC MATHEMATICS REVISION VIDEO CLASSES BASED ON IMPORTANT CHAPTERS BY MATHS MANTHRA YOU TUBE CHANNEL

പത്താം ക്ലാസ് ഗണിത പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന കുട്ടികള്‍ക്കായി പ്രധാനപ്പെട്ട അധ്യാങ്ങളെ ആസ്പദമാക്കി തയ്യാറാക്കിയ എസ്.എസ്.എല്‍ സി റിവിഷന്‍ വീഡിയോ ക്ലാസുകള്‍ ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീ അരുണ്‍ സത്യന്‍ സാര്‍, edu_MATHRA on-line You Tube Channel.
സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.

MATHS BASIC COURSE edu_MATHRA on-line
Mathematics 10 ത്രികോണങ്ങൾ (Triangles)
Mathematics 9 സംഖ്യകളുടെ വർഗമൂലം(Square root of Numbers)/ഹരണക്രിയാരീതി(Division Method)
Maths Basic Course VIII- സംഖ്യകളുടെ വർഗമൂലം(Square root of Numbers)/ഘടകക്രിയാരീതി(Factorisation Method) 
Maths Basic Course VII -ഭിന്നസംഖ്യകൾ (Fractions)-Part III
Maths Basic Course VI ഭിന്നസംഖ്യകൾ (Fractions)-Part II
Maths Basic Course V- ഭിന്നസംഖ്യകൾ (Fractions)-Part I
Maths Basic Course IV സംഖ്യകളുടെ വർഗം (Squares of Numbers)/Shortcut Method-Part II
Maths Basic Course III -  Mathematics 3 സംഖ്യകളുടെ വർഗം (Squares of Numbers)/Shortcut Method-Part I
Maths Basic Course II -  പൂർണസംഖ്യകളുടെ ചതുഷ്‌ക്രിയകൾ (Operations with Integers)- Part 2
MATHS BASIC COURSE -  പൂർണസംഖ്യകളുടെ ചതുഷ്‌ക്രിയകൾ (Operations with Integers)-Part II 
Maths Basic Course- പൂർണസംഖ്യകളുടെ ചതുഷ്‌ക്രിയകൾ (Operations with Integers) -Part 1

No comments:

Post a Comment