സമാശ്വാസ തൊഴില്‍ദാന പദ്ധതി - ആശ്രിത നിയമനത്തിന്‌ അപേക്ഷ സമര്‍പ്പിച്ച്‌ ഇതുവരെ നിയമനം ലഭിക്കാത്തവര്‍ക്ക്‌ അവരുടെ നിലവിലുള്ള വിദ്യാഭ്യാസ യോഗ്യതയ്ക്കുനുസൃതവും അര്‍ഹവുമായ തസ്തികകള്‍ തിരഞ്ഞെടുക്കുന്നതിന്‌ ഒറ്റത്തവണ അവസരം നല്‍കുന്നതുമായി ബന്ധപ്പെട്ട്‌ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ച്‌ ഉത്തരവാകുന്നു...ഉത്തരവ് ഡൌണ്‍ലോസ്ഡ്സില്‍ **പൊതുവിദ്യാഭ്യാസം- കെ .ടെറ്റ്‌ യോഗ്യതയില്‍ സൂഷ്ടീകരണം നല്‍കുന്നത്‌ - സംബന്ധിച്ച്‌ - ഡൌണ്‍ലോഡ്സ് കാണുക**പൊതുറുവിദ്യാഭ്യാസം - പരീക്ഷാ ഭവന്‍ - 8ാം ക്ലാസ്‌ വിദ്യാര്‍ത്ഥികള്‍ക്കായദുള്ള 2026-27 അദ്ധ്യയന വര്‍ഷത്തെ നാഷണല്‍ മീന്‍സ്‌ കം മെറിറ്റ്‌ സ്കോളര്‍ഷിഷ്‌' പരീക്ഷ (NMMSE അപേക്ഷ ക്ഷണിക്കുന്നത്‌ - സംബന്ധിച്ച്‌....നോട്ടിഫികേഷന്‍ ഡൌണ്‍ലോഡ്സില്‍..**സ്‍കൂള്‍ ഏകീകരണം - ഖാദര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പിലാക്കുന്നത്- അംഗീകൃത അധ്യാപക-അനധ്യാപക സംഘടനകളുടെ യോഗം ചേരുന്നത് സംബന്ധിച്ച്. .ഡൌണ്‍ലോഡ്സ് കാണുക**

5/21/2020

SSLC MATHEMATICS UNIT 1 - ARITHMETIC SEQUENCES -VIDEO CLASS BY BAIJU KONNAKKAL , WIN PLUS INSTITUTE

പുതിയ അധ്യയന  വർഷം തുടങ്ങുമ്പോൾ SSLC പഠിക്കുന്ന വിദ്യാർത്ഥികളാക്കായി winplus institute of excellence Pukayoor, A R Nagar   വിവിധ വിഷയങ്ങളിള്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ ഒരുക്കുകയാണ്. 
ഇതിന്റെ ഭാഗമായി ഗണിതത്തിലെ  സമാന്തര ശ്രേണികള്‍ എന്ന ആദ്യ പാഠത്തെ ആസ്പദമാക്കി തയ്യാറാക്കിയ ഒരു ആമുഖ വീഡിയോ ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് winplus ലെ ഗണിത അദ്ധ്യാപകന്‍ ശ്രീ ബൈജു കൊന്നക്കല്‍. 
സാറിന് നന്ദിയും കടപ്പാടും അറിയിക്കുന്നു.
SSLC MATHEMATICS CHAPTER 1 /ARITHMETIC SEQUENCE / PART-1/WINPLUS INSTITUTE OF EXCELLENCE
MORE RESOURCES BY WINPLUS
SSLC English എങ്ങനെ പഠിക്കണം ? | How to Learn English | winplus Institute Of Excellence

No comments:

Post a Comment