പൊതുവിദ്യാഭ്യാസം - സ്കൂള്‍ ഉച്ചഭക്ഷണ പദ്ധതി - സ്കൂള്‍ സോഷ്യല്‍ ഓഡിറ്റ്‌ 2026 -27 (ഓഡിറ്റ്‌ കാലയളവ്‌ -2025-26) - നടത്തുന്നത്‌ സംബന്ധിച്ചളള നിര്‍ദ്ദേശങ്ങള്‍-നല്‍കുന്നത്‌ - സംബന്ധിച്ച്‌...സര്‍ക്കുലര്‍ ഡൌണ്‍ലോഡ്സില്‍**പൊതുവിദ്യാഭ്യാസം - സ്കൂള്‍ ഉച്ചഭക്ഷണ പദ്ധതി - 2026 വര്‍ഷത്തെ ഓണം പ്രമാണിച്ച്‌ സ്കൂള്‍ കുട്ടികള്‍ക്ക്‌ 4 കിലോഗ്രാം സ്പെഷ്യല്‍ അരി വിതരണം ചെയ്യുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിക്കുന്നത്‌ സംബന്ധിച്ച്‌.. സര്‍ക്കുലര്‍ ഡൌണ്‍ലോഡ്സില്‍**സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്കും എയ്ഡഡ്‌ വിദ്യ്യാസ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്കും ഫുള്‍ടൈം കണ്ടിജന്റ്‌ ജീവനക്കാര്‍ക്കും മറ്റ്‌ വിഭാഗങ്ങളിലെ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും 2025-2026 സാമ്പത്തിക വര്‍ഷത്തെ ബോണസും പ്രത്യേക ഉത്സവബത്തയും അനുവദിച്ച്‌ ഉത്തരവ്‌ പുറപ്പെടുവിച്ചു.. ഉത്തരവ്‌ ഡൌണ്‍ലോഡ്സില്‍**സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പാര്‍ട്ട്ടൈം കണ്ടിജന്റ്‌ ജീവനക്കാര്‍, എന്‍.എം ആര്‍ /സി.എല്‍.ആര്‍ ഉള്‍പ്പെടെയുളെ വിവിധ വിഭാഗങ്ങളില്‍പ്പെട്ട ജീവനക്കാര്‍ക്കും 2026ലെ ഓണം അഡ്വാന്‍സ്‌ അനുവിച്ച്‌ ഉത്തരവ്‌ പുറപ്പെടുവിച്ചു..ഉത്തരവ്‌ ഡൌണ്‍ലോഡ്സില്‍***

5/25/2020

SSLC MATHEMATICS REVISION CLASSES BASED ON IMPORTANT CHAPTERS BY :OPEN OUT YOU TUBE CHANNEL

പത്താം ക്ലാസ് ഗണിതത്തിലെ പ്രധാനപ്പെട്ട പാഠഭാഗങ്ങളുടെ റിവിഷന്‍ ക്ലാസുകള്‍ ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് Open Out you tube channel.
ക്ലാസുകള്‍  അവതരിപ്പിച്ച  സത്യന്‍ സാറിനും sharunjith   സാറിനും  ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.


SSLC Maths Revision - വരാൻ സാധ്യതയുള്ള ചോദ്യങ്ങൾ - ത്രികോണമിതി (Trigonometry), Statitics
SSLC Maths - ഉറപ്പായും വരുന്ന 6 ചോദ്യങ്ങൾ (സമാന്തര ശ്രേണികൾ - Arithmetic Sequence)

RELATED POSTS
SSLC Maths - STATISTICS - ഈ പാഠഭാഗം എന്തായാലും പഠിക്കണം (7 Marks)
SSLC Maths - statistics എല്ലാ പരീക്ഷയ്ക്കും 5 മാർക്കിന് ചോദിച്ച ചോദ്യം
SSLC Maths - ത്രികോണമിതി (Trigonometry) പഠിക്കാം
SSLC Maths - പരീക്ഷ എഴുതുമ്പോൾ നിർബന്ധമായും ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
SSLC Maths - Polynomials (ബഹുപദങ്ങൾ) എളുപ്പത്തിൽ പഠിക്കാം
SSLC Maths - Geometry and Algebra-ഇതിലും ലളിതമായി ഈ പാഠഭാഗം വ്യക്തമാക്കിത്തരാൻ കഴിയില്ല 
SSLC MATHS - തൊടുവരകൾ (Tangents) എളുപ്പത്തിൽ മനസിലാകുന്ന തരത്തിൽ ഒരു വിദ്യാർത്ഥിനിയുടെ ക്ലാസ്. 
SSLC Maths - സമാന്തര ശ്രേണികൾ (Arithmetic Sequence)

No comments:

Post a Comment