Payment of Dearness Allowance to State Government Employees and Dearness Relief to State Service Pensioners/Family Pensioners –Revised Rates – Orders Issued. .Order in downloads**നവരാത്രി ആഘോഷം- ഒക്ടോബര്‍ 19 തിങ്കളാഴ്‍ച്ച പൊതു അവധി പ്രഖ്യാപിച്ചു..ഉത്തരവ് ഡൌണ്‍ലോഡ്സില്‍**പൊതുവിദ്യാഭ്യാസം -ഹൈസ്കൂള്‍ ക്ലാസുകളിലെ 2026-27 അദ്ധ്യയന വര്‍ഷത്തെ അര്‍ദ്ധവാര്‍ഷിക ഐ.ടി. പരിക്ഷ നടത്തിപ്പ്‌ സംബന്ധിച്ച നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു..സര്‍ക്കുലര്‍ ഡൌണ്‍ലോഡ്സില്‍**

5/31/2020

SSLC MATHEMATICS - VIDEO CLASSES, CLASS NOTES AND PRACTICE QUESTIONS

Lock down കാരണം സ്കൂളുകളും ടൂഷൻ തുടങ്ങിയ എല്ലാം അവധിയിൽ ആണ്. ഈ സാഹചര്യത്തിൽ ഈ വർഷത്തെ SSLC കുട്ടികളുടെ പഠനത്തെ കുറിച്ച് നമ്മൾ ടെൻഷനിൽ ആണ്. എന്നാൽ അതിന്റെ ആവശ്യം ഇല്ല MATHEMATICS നമുക്ക് SIMPLE ആയി നേരത്തെ തന്നെ Anwer classes എന്ന youtube channel ലൂടെ  Textbook അടിസ്ഥാനത്തിൽ പഠിച്ചുതുടങ്ങാൻ സഹായിക്കുന്നു .
Textbook അടിസ്ഥാനത്തിൽ.
അതിനോടപ്പം കുട്ടികൾക്ക് ആവശ്യമായ study material  pdf download ചെയ്യാം
✅ chapter wise short Note
✅chapter wise questions
✅chapter wise revision and Questions Discussion
ഈ സമയത്തിൽ SSLC MATHEMATICS ലെ first Term Examination(ഓണപരീക്ഷ ) ഉള്ള എല്ലാം chapters ന്റെയും ക്ലാസുകൾ നിങ്ങൾക്ക് ലഭ്യമാണ്.

CHAPTER 4: SECOND DEGREE EQUATIONS

No comments:

Post a Comment