Payment of Dearness Allowance to State Government Employees and Dearness Relief to State Service Pensioners/Family Pensioners – Revised Rates – Orders Issued.... ഡൌണ്‍ലോഡ്സ് കാണുക**കൈറ്റ്‌ - അധ്യാപകരുടെ പ്രൊബേഷന്‍ പൂര്‍ത്തിയാക്കുന്നാതിരാവശ്യമായ (KOOL ഓണ്‍ലൈന്‍ പരിശീലനത്തിന്റെ പുതിയ ബാച്ച്‌ തുടങ്ങുന്നത്‌ സംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു....Circular in Downloads**ധനകാര്യ വകപ്പ്‌-- ദേശീയ സമ്പാദ്യ, പദ്ധതി -സ്റ്റൂഡഡന്റ്സ് സേവിംഗ്സ്‌ സ്കീം പുതുക്കിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്‍കി ഉത്തരവ്‌ പൂറപ്പെടുവിക്കുന്നു...Circular in Downloads.**

5/15/2020

SSLC ONLINE CLASSES 2020 BY : TIS(TALENT INSTITUTE OF SCIENCE) TALK YOU TUBE CHANNEL

പത്താം ക്ലാസിലേക്ക് പ്രവേശനം നേടാനിരിക്കുന്ന പുതിയ കുട്ടികള്‍ക്കായി  വിവിധ വിഷയങ്ങളിലെ  ഓണ്‍ ലൈന്‍ ക്ലാസ്സുകള്‍ 09-05-2020 മുതൽ  "TIS Talk" YOU TUBE ചാനല്‍ നിങ്ങൾക്കായി  ഒരുക്കിയിരിക്കുന്നു..  ഓരോ വിഷയങ്ങളും ചാപ്റ്ററുകളായി   ലഭ്യമാക്കുന്നന്നതായിരിക്കും
വീഡിയോ ലിങ്ക് ബ്ലോഗുമായി ഷെയര്‍ ചെയ്ത സനീബ് സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.

SSLC Chemistry പരീക്ഷ ഈസിയായി എഴുതാം revision class കെമിസ്ട്രി 2020,important points chapter 4
SSLC Chemistry പരീക്ഷ ഈസിയായി എഴുതാം revision class കെമിസ്ട്രി 2020, important points chapter 1,2,3
STANDARD 10 - PHYSICS
STANDARD 10 -CHEMISTRY
STANDARD 10 - MATHEMATICS
STANDARD 10 - SOCIAL

No comments:

Post a Comment