പൊതുഭരണ വകുപ്പ് -25.06.2026 ലെ മുഹറം പൊതു അവധി 26.06.2026 ലേയ്ക്ക് മാറ്റി ഉത്തരവ്‌ പുറപ്പെടുവിച്ചു..ഉത്തരവ് ഡൌണ്‍ലോഡ്സില്‍.**പൊതു വിദ്യാഭ്യാസം - എയ്ഡഡ്‌ സ്കൂള്‍ നിയമനങ്ങള്‍ക്ക്‌ നിശ്ചയിച്ചിടടുള്ള ഉയര്‍ന്ന പ്രായപരിധിയില്‍ വര്‍ദ്ധനവ്‌ വരുത്തി - ഉത്തരവ്‌ പുറപ്പെടുവിച്ചു...ഉത്തരവ് ഡൌണ്‍ലോഡ്സില്‍.** കൈറ്റ്‌ - 'ലീറ്റില്‍കൈ റ്റ്സ്‌ യൂണിറ്റുകള്‍ക്ക്‌ ലഭ്യമാക്കുന്ന Advanced Robotic Kit -ന്റെ ഉപയോഗം സംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു..*ഉത്തരവ് ഡൌണ്‍ലോഡ്സില്‍*

5/20/2020

SSLC ONLINE CLASSES BY BRIGHT INSTITUTE VENGARA - TODAYS CLASS : SOCIAL SCIENCE - UNIT 3 - PUBLIC ADMINSTRATION - VIDEO CLASS

ലോക്  ഡൗൺ ഓൺലൈൻ ക്ലാസുകൾ മലപ്പുറം ജില്ലയിലെ ഒരു കൂട്ടം ട്യൂഷൻ അധ്യാപകർ ചേർന്ന് 2020 -21 അധ്യയനവർഷത്തിലെ എസ്എസ്എൽസി വിദ്യാർത്ഥികൾക്കായി വിവിധ വിഷയങ്ങളിലെ ക്ലാസ്സുകള്‍ ഒരുക്കുകയാണ്.  ലോക ഡൗൺ നീളുന്നതുമൂലം വിദ്യാർഥികൾക്ക് പുതിയ അധ്യായന വർഷം തുടങ്ങാൻ വൈകുന്ന സാഹചര്യത്തിൽ ഈ വീഡിയോ ക്ലാസുകൾ കുട്ടികൾക്ക് ഏറെ പ്രയോജനകരമാകും എന്ന് വിശ്വസിക്കുന്നു.
വീഡിയോകള്‍ ഷെയര്‍ ചെയ്ത മലപ്പുറം ജില്ലയിലെ vengara യിലെ Bright institute ലെ  അദ്ധ്യാപകൻ ശ്രീ റഹീസ് വളപ്പില്‍ സാറിന് ഞങ്ങളുടെ നന്ദിയം കടപ്പാടും അറിയിക്കുന്നു.

20-05-2020  SSLC SOCIAL SCIENCE UNIT 3 - PUBLIC ADMINISTRATION - VIDEO CLASS
18-05-2020 SSLC SOCAL SCIENCE  - GEOGRAPHY - SEASONS TIME - VIDEO CLASS - PART 1
 CHEMISTRY

No comments:

Post a Comment