**പൊതുവിദ്യാഭ്യാസം- എയ്ഡഡ്‌ സ്‌കൂളുകളില്‍ ഭിന്നശേഷി സംവരണ വ്യവസ്ഥകള്‍ കാരണം ദിവസ വേതനത്തില്‍ നിയമിച്ച അധ്യാപകരെ അതിനുശേഷം റെഗുലറൈസ്‌ ചെയ്യുമ്പോള്‍ ശമ്പള കുടിശ്ശിക നല്‍കുന്നതു- സംബന്ധിച്ച്‌..സര്‍ക്കുലര്‍ ഡൊണ്‍ലോഡ്സില്‍**സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ ഗുണമേന്മ ഉയര്‍ത്തുന്നതിനും അക്കാദമിക നിലവാരം മെച്ചപ്പെടുത്തുന്നതിനുള്ള പ്രവര്‍ത്തന പദ്ധതി നിര്‍ദ്ദേശങ്ങള്‍ – വിദ്യാകിരൺ മിഷന്റെ ചുമതലകൾ കൂടി ഉള്‍പ്പെടുത്തി – ഭേദഗതി ഉത്തരവ്‌ പുറപ്പെടുവിക്കുന്നു. - G.O ഉത്തരവ് ഡൊണ്‍ലോഡ്സില്‍**പൊതുവിദ്യാഭ്യാസം - പരീക്ഷാഭവന്‍ - എസ്‌.എസ്‌.എല്‍.സി - 2026 ഐ.ടി പ്രാക്ടിക്കല്‍ പരീക്ഷ സോഫ്റ്റ്‌വെയര്‍ പരിഷ്കരണം -സംബന്ധിച്ച്‌ സര്‍ക്കുലര്‍ ഡൌണ്‍ലോഡ്സില്‍**സർക്കാർ സന്തോഷപൂർവ്വം 2025 ഡിസംബർ 9 ചൊവ്വാഴ്ചയും 2025 ഡിസംബർ 11 വ്യാഴാഴ്ചയും സംസ്ഥാനത്തെ എല്ലാ പൊതു ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും പൊതുഅവധിയായി, കൂടാതെ വാണിജ്യ സ്ഥാപനങ്ങൾക്ക് ശമ്പളമുള്ള അവധിയായും പ്രഖ്യാപി'ച്ചു...ഉത്തരവ് ഡൊണ്‍ലോഡ്സില്‍**2026 മാർച്ചിൽ നടക്കുന്ന എസ്.എസ്.എൽ.സി, ടി.എച്ച്.എസ്.എൽ.സി, ടി.എച്ച്.എസ്.എൽ.സി (എച്ച്.ഐ), എസ്.എസ്.എൽ.സി (എച്ച്.ഐ) പരീക്ഷാ രജിസ്ട്രേഷൻ നടപടികൾ പൂർത്തീകരിക്കുന്നതിനുള്ള തീയതി ഡിസംബർ 3ന് വൈകിട്ട് 5 വരെ നീട്ടിയതായി പരീക്ഷാ ഭവൻ സെക്രട്ടറി അറിയിച്ചു.**The Hon’ble Election Commission of India has revised the SIR schedule by extending the Enumeration Period up to 11/12/2025 from the earlier scheduled date of 04/12/2025..G.O in downloads**
Showing posts with label RAHEES VALAPPIL. Show all posts
Showing posts with label RAHEES VALAPPIL. Show all posts

6/10/2020

SSLC PHYSICS UNIT 1 - EFFECTS OF ELECTRIC CURRENT - ONLINE CLASS BY MASTER BRAINS

പത്താം ക്ലാസ് ഫിസിക്സിലെ ഒന്നാം ചാപ്റ്ററിലെ വൈദ്യുത പ്രവാഹത്തിന്റെ ഫലങ്ങള്‍  എന്ന പാഠത്തെ ആസ്പദമാക്കി തയ്യാറാക്കിയ  ഓണ്‍ ലൈന്‍ ക്ലാസുകളുടെ വീഡിയോകള്‍ ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീ Ismail Melakath , Master brains   you tube ചാനല്‍.
ഇസ്‍മായില്‍ സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.

SSLC PHYSICS  UNIT 1 - EFFECTS OF ELECTRIC CURRENT - ONLINE CLASS -PART 1 
SSLC PHYSICS  UNIT 1 - EFFECTS OF ELECTRIC CURRENT - ONLINE CLASS -PART 2 
SSLC PHYSICS  UNIT 1 - EFFECTS OF ELECTRIC CURRENT - ONLINE CLASS -PART 3

5/20/2020

SSLC ONLINE CLASSES BY BRIGHT INSTITUTE VENGARA - TODAYS CLASS : SOCIAL SCIENCE - UNIT 3 - PUBLIC ADMINSTRATION - VIDEO CLASS

ലോക്  ഡൗൺ ഓൺലൈൻ ക്ലാസുകൾ മലപ്പുറം ജില്ലയിലെ ഒരു കൂട്ടം ട്യൂഷൻ അധ്യാപകർ ചേർന്ന് 2020 -21 അധ്യയനവർഷത്തിലെ എസ്എസ്എൽസി വിദ്യാർത്ഥികൾക്കായി വിവിധ വിഷയങ്ങളിലെ ക്ലാസ്സുകള്‍ ഒരുക്കുകയാണ്.  ലോക ഡൗൺ നീളുന്നതുമൂലം വിദ്യാർഥികൾക്ക് പുതിയ അധ്യായന വർഷം തുടങ്ങാൻ വൈകുന്ന സാഹചര്യത്തിൽ ഈ വീഡിയോ ക്ലാസുകൾ കുട്ടികൾക്ക് ഏറെ പ്രയോജനകരമാകും എന്ന് വിശ്വസിക്കുന്നു.
വീഡിയോകള്‍ ഷെയര്‍ ചെയ്ത മലപ്പുറം ജില്ലയിലെ vengara യിലെ Bright institute ലെ  അദ്ധ്യാപകൻ ശ്രീ റഹീസ് വളപ്പില്‍ സാറിന് ഞങ്ങളുടെ നന്ദിയം കടപ്പാടും അറിയിക്കുന്നു.

20-05-2020  SSLC SOCIAL SCIENCE UNIT 3 - PUBLIC ADMINISTRATION - VIDEO CLASS
18-05-2020 SSLC SOCAL SCIENCE  - GEOGRAPHY - SEASONS TIME - VIDEO CLASS - PART 1
 CHEMISTRY

5/10/2020

SSLC LOCK DOWN ONLINE CLASSES - SUBJECT - CHEMISTRY - UNIT 1 : BY RAHEES VALAPPIL

എസ്.എസ്.എല്‍ സി കുട്ടികള്‍ക്കായി ലോക്ക് ഡൗണ്‍ ക്ലാസ്സുകള്‍ ആരംഭിച്ചിരിക്കുകയാണ് മലപ്പുറം ജില്ലയിലെ vengara യിലെ Bright institute ലെ  അദ്ധ്യാപകൻ ശ്രീ റഹീസ് വളപ്പില്‍
ഇന്ന് കെമിസ്ട്രിയിലെ ഒന്നാം ചാപ്റ്ററിനെ ആസ്പദമാക്കിയ ക്ലാസ് ആണ് അവതരിപ്പിക്കുന്നത്. സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.

MORE RESOURCES BY RAHEES VALAPPIL
SSLC CHEMISTRY NOMENCLATURE OF ORGANIC COMPOUND
PHYSICS UNIT -6 - VISION AND WORLD OF COLOURS VIDEO CLASS
PHYSICS UNIT 5 - REFLECTION OF LIGHT  
MATHEMATICS
SSLC Maths Sure A+ class - PART 1

4/28/2020

SSLC PHYSICS - VIDEO CLASSES BASED ON IMPORTANT LESSONS

എസ്.എസ്.എല്‍ സി ഫിസിക്സിലെ  പ്രധാനപ്പെട്ട അധ്യാങ്ങളുടെ വീഡിയോ ക്ലാസ് ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ്   മലപ്പുറം ജില്ലയിലെ vengara യിലെ Bright institute ലെ കെമിസ്ട്രി അദ്ധ്യാപകൻ ശ്രീ റഹീസ് വളപ്പില്‍.
സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു. 


4/16/2020

SSLC CHEMISTRY - ANALYSIS OF IMPORTANT QUESTIONS BY RAHEES VALAPPIL

എസ്.എസ്.എല്‍ സി കെമിസ്ട്രിയിലെ പ്രധാനപ്പെട്ട പത്തോളം ചോദ്യങ്ങളുടെ വിശകലനം ഷേണി  ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ്   മലപ്പുറം ജില്ലയിലെ vengara യിലെ Bright institute ലെ കെമിസ്ട്രി അദ്ധ്യാപകൻ ശ്രീ റഹീസ് വളപ്പില്‍.
സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.

MORE RESOURCES BY RAHEES VALAPPIL