കേരള ഇൻഫ്രാസ്ട്രക്ചർ ആന്റ് ടെക്‌നോളജി ഫോർ എഡ്യൂക്കേഷൻ (കൈറ്റ്) നടപ്പാക്കുന്ന കേരളത്തിലെ ഏറ്റവും വലിയ ഓൺലൈൻ പരിശീലന പദ്ധതിയായ 'കൂൾ' (KITEs Open Online Learning) പരിശീലനത്തിന്റെ ഇരുപത്തി മൂന്നാം ബാച്ചിന്റെ സ്‌കിൽടെസ്റ്റ് ഫലം പ്രഖ്യാപിച്ചു. ഈ ബാച്ചിൽ പങ്കെടുത്ത 2,624 അധ്യാപകരിൽ 2,322പേർ (88.49 ശതമാനം) കോഴ്‌സ് വിജയിച്ചു. .അധ്യാപകരുടെ പ്രൊബേഷൻ പ്രഖ്യാപിക്കുന്നതിന് 'കൂൾ' കോഴ്‌സ് വിജയകരമായി പൂർത്തിയാക്കി ലഭിക്കുന്ന സർട്ടിഫിക്കറ്റ് പര്യാപ്തമാണെന്ന സർക്കാർ ഉത്തരവിന്റെ അടിസ്ഥാനത്തിലുള്ള പരിശീലനമാണിത്. വിവിധ ബാച്ചുകളിലായി 62,164 അധ്യാപകർ ഇതുവരെ കോഴ്‌സ് വിജയകരമായി പൂർത്തിയാക്കി. പരീക്ഷാ ഫലം www.kite.kerala.gov.in ൽ ലഭ്യമാണ്.**

5/23/2020

SSLC PHYSICS CHAPTER 1-EFFECT OF ELECTRIC CURRENT - VIDEO CLASS - PART I - ENG MEDIUM

2020 എസ്.എസ്.എല്‍ സി പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന ഇംഗ്ലീഷ് മീഡിയം കുട്ടികള്‍ക്കായി ഫിസിക്സിലെ വൈദ്യുത പ്രവാഹത്തിന്റെ ഫലങ്ങള്‍ (യൂണിറ്റ് 1) എന്ന പാഠത്തെ ആസ്പദമാക്കി തയ്യാറാക്കിയ വീഡിയോ ക്ലാസ് ഷെയര്‍ ചെയ്യുകയാണ് ശ്രീമതി സിജിമോള്‍ കെ.ജെ ; C.B.H.S School Vallikunnu. ടീച്ചര്‍ക്ക് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
MORE RESOURCES BY SIJIMOL K J

SSLC PHYSICS - CHAPTER 7 -പാരമ്പര്യ ഊര്‍ജ സ്രോതസ്സുകള്‍, ഊര്‍ജപ്രതിസന്ധി , ന്യൂക്ലിയാര്‍ ഫിഷന്‍, ന്യൂക്ലിയാര്‍ ഫ്യൂഷന്‍ - മലയാളം മീഡിയം
SSLC PHYSICS-CHAPTER 7  ENERGY MANAGEMENT -NUCLEAR FISSION, FISSION, GREEN ENERGY - ENG MED.

RELATED POSTS 
SSLC CHAPTER 7- ഊർജപരിപാലനം -  കലോറിക മൂല്യം , ഹൈഡ്രജനും ഹൈഡ്രജന്‍  ഫ്യയല്‍ സെല്ലും ഒരു നല്ല ഇന്ധനത്തില്‍ ഉണ്ടായിരിക്കേണ്ട ഗുണങ്ങള്‍   PHYSICS - CHAPTER 7 -ഊർജപരിപാലനം - BIOMASS, BIOGAS - MAL MEDIUM
PHYSICS CHAPTER 7-ഊർജപരിപാലനം -PART 2  MAL MEDIUM 

No comments:

Post a Comment