സൗജന്യ സ്കൂള്‍ യൂണിഫോം വിതരണം 2026-27 യൂണിഫോം അലവന്‍സ്‌ – വിവര ശേഖരണം – സംബന്ധിച്ച്‌..ഡൌണ്‍ലോഡ്സ് കാണുക.**കന്നഡ ഭാഷാ ന്യൂനപക്ഷ മേഖലകളിലെ ഹൈസ്കൂള്‍ /ഉപജില്ലാ വിദ്യാഭ്യാസ ഓഫീസുകളിലെ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍മാരുടേയും പ്രധാനാധ്യാപകരുടേയും പൊതുസ്ഥലം മാറ്റം (2026-2027) – സാധ്യതാ പട്ടിക പ്രസിദ്ധീകരിച്ച്‌ ഉത്തരവായി..ഡൌണ്‍ലോഡ്സ് കാണുക.**2026-2028 അദ്ധ്യയന വര്‍ഷത്തെ ഡിപ്ലോമ ഇന്‍ എലമെന്ററി എഡ്യൂക്കേഷന്‍ കോഴ്സിലേയ്ക്ക്‌ ഡിപ്പാര്‍ട്ട്മെന്റ്‌ ക്വാട്ടാ മുഖേന തെരെഞ്ഞെടുക്കുന്നതിന്‌ വേണ്ടി അപേക്ഷകള്‍ ക്ഷണിക്കുന്നു..ഡൌണ്‍ലോഡ്സ് കാണുക...**തമിഴ്‌ ഭാഷാ ന്യൂനപക്ഷ മേഖലകളിലെ ഹൈനസ്കൂള്‍/ഉപജില്ലാ വിദ്യാഭ്യാസ ഓഫീസുകളിലെ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍മാരുടേയും പ്രധാനാധ്യാപകരുടേയും പൊതുസ്ഥലം മാറ്റം (2026- 2027) – സാധ്യതാ പട്ടിക പ്രസിദ്ധീകരിച്ച്‌ ഉത്തരവായി....ഡൌണ്‍ലോഡ്സ് കാണുക.**

6/13/2020

HOW TO CREATE GOOGLE FORMS FOR ONLINE EXAM WITH QUIZ AUTOMATIC SCORES BY RATHEESH B

ഗൂഗിള്‍ ഷീറ്റ് ആപ്ലിക്കേഷനുപയോഗിച്ച് ഓണ്‍ലൈനായി പരീക്ഷകളും ക്വിസ് മത്സരങ്ങളും നടത്താനാകും. അതിനായി ഗൂളിള്‍ ഫോം ആപ്ലിക്കേഷന്‍ എങ്ങനെ ഉപയോഗിക്കാം എന്ന് വിശദീകരിക്കുന്ന വീഡിയോ ആണ് ഇത്. ഗൂഗിള്‍ ഫോം ഉപയോഗിച്ച് വിവരശേഖരണം നടത്തുന്നത് എങ്ങനെയെന്ന് എല്ലാവര്‍ക്കും അറിയാം. എന്നാല്‍ ഈ ഫോമിനെ ഓട്ടോമാറ്റിക്കായി മാര്‍ക്ക് പ്രദര്‍ശിപ്പിക്കുന്ന തരത്തില്‍ ഓണ്‍ലൈന്‍ പരീക്ഷയ്ക്കായി എങ്ങനെ സജ്ജമാക്കാം എന്ന് പരിശോധിക്കാം. വീഡിയോയില്‍ കമ്പ്യൂട്ടര്‍ മോഡ് വെച്ചാണ് വിശദീകരിച്ചിരിക്കുന്നതെങ്കിലും പ്ലേ സ്റ്റോറില്‍ നിന്ന് ഗൂളിള്‍ ഫോം ഇന്‍സറ്റാള്‍ ചെയ്ത്, അതുപയോഗിച്ച് ഇതേ രീതിയില്‍ സമാര്‍ട്ട് പോണില്‍ പരീക്ഷക്കായി ഫോം തയ്യാറാക്കാവുന്നതാണ്.ഈ വീഡിയോയുടെ അവസാനഭാഗത്ത് മൊബൈലില്‍ ഇത് ചെയ്യുന്നതിന് ഡ്രൈവ് തുറക്കുക എന്ന് പറഞ്ഞതിനെ ഗൂഗിള്‍ ഷീറ്റ് ഓപ്പണ്‍ ചെയ്യുക എന്ന് തിരുത്തി വായിക്കേണ്ടതാണ്. അതുപോലെ നമ്മള്‍ തയ്യാറാീക്കിയ ഫോം പിന്നീട് കാണുന്നതിനും റെസ്പോണ്‍സ് പരിശോധിക്കുന്നതിനും ഡ്രൈവ് തുറന്ന് നമ്മള്‍ സേവ് ചെയ്തിരിക്കുന്ന ഫോം ഓപ്പണ്‍ ചെയ്യേണ്ടതാണ്. അത് വീഡിയോയില്‍ സൂചിപ്പിച്ചിട്ടില്ല. മെയില്‍ തുറക്കാതെ ഫോണിലും കമ്പ്യൂട്ടറിലും ബ്രൗസറില്‍ google.com/forms/about/ എന്ന് സെര്‍ച്ച് ചെയ്തും ഈ പ്രവര്‍ത്തനം ചെയ്യാവുന്നതാണ്.
GOOGLE FORMS ONLINE EXAM | QUIZ AUTOMATIC SCORES | ONLINE EXAM IN GOOGLE FORMS | VICTORS CLASS

No comments:

Post a Comment