സംസ്ഥാനത്തെ എയ്ഡഡ്‌ സ്കൂളുകളില്‍ 2015-16 മുതല്‍ 2021-2022 അധ്യയന വര്‍ഷം വരെ (31.02.2022 വരെ വ്യവസ്ഥാപിത അധിക,റഗുലര്‍ തസ്തികകളില്‍ നിയമനാംഗീകാരം ലഭിച്ച അധ്യാപക - അനധ്യാപക ജീവനക്കാര്‍ക്ക്‌ സംരക്ഷണ ആനുകുല്യം അനുവദിച്ചുകൊണ്ട്‌ - ഉത്തരവ്‌ പുറപ്പെടുവിച്ചു.. ഡൌണ്‍ലോഡ്സ് കാണുക**പൊതുവിദ്യാഭ്യാസം-സ്കൂള്‍ ഉച്ചഭക്ഷണ പദ്ധതി - 2025 -26 മധ്യ വേനലവധിക്ക്‌ സ്കൂള്‍ കുട്ടികള്‍ക്ക്‌ 2 കിലോഗ്രാം സ്പെഷ്യല്‍ അരി വിതരണം ചെയ്യുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു ..നിര്‍ദേശങ്ങള്‍ -ഡൌണ്‍ലോഡ്സില്‍***

7/05/2020

SSLC BIOLOGY - UNIT 1 - SENSATIONS AND RESPONSES - ONLINE CLASS - PART 5: TOPIC: NERVES AND BRAIN BY:VINOD KRISHNAN T V

പത്താം ക്ലാസ് ബയോളജിയിലെ അറിയാനും പ്രതികരിക്കാനും എന്ന ഒന്നാം ചാപ്റ്ററിനെ ആസ്പദമാക്കി തയ്യാറാക്കിയ ഓണ്‍ലൈന്‍ ക്ലാസ്സിന്റെ അഞ്ചാം ഭാഗം (Nerves and Brain) ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ്  മലപ്പുറം PCNGHSS Mookkuthalaയിലെ ബയോളജി അധ്യാപകനും  DRG അംഗവുമായ ശ്രീ വിനോദേ് കൃഷ്ണൻ ടി.വി.
സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.

SSLC BIOLOGY UNIT 1 - SENSATIONS AND RESPONSES - ONLINE CLASS - PART 5
SSLC BIOLOGY - UNIT 1 - SENSATIONS AND RESPONSES - ONLINE CLASS - PART 2
BIOLOGY - UNIT 1 - SENSATIONS  RESPONSES - ONLINE CLASS - PART 1

No comments:

Post a Comment