2025 മാര്‍ച്ചില്‍ നടന്ന എസ്‌.എസ്‌.എല്‍.സി പരീക്ഷയുടെ ഉത്തരക്കടലാസുകളുടെ പുനര്‍മുല്യനിര്‍ണ്ണയം, ഫോട്ടോകോപ്പി, സൂക്ഷ്മപരിശോധന (സ്കകൂട്ടിണി) എന്നിവ ആഗ്രഹിക്കുന്ന പരീക്ഷാര്‍ത്ഥികള്‍ക്ക്‌ ആയതിനുള്ള ഓണ്‍ലൈന്‍ അപേക്ഷകള്‍ ഒദ്യോഗിക വെബ്സൈറ്റായ https://sslcexam.kerala.gov.in ല്‍ 16/05/2026 മുതല്‍ 21/05/2026 വൈകിട്ട്‌ 4.00 മണി വരെ Revaluation/Photocopy/Scrutiny Applications Registration എന്ന ലിങ്ക് മുഖേന രജിസ്റ്റര്‍ ചെയ്യാവുന്നതാണ്‌.ലിങ്ക് left side bar ല്‍***

7/05/2020

STANDARD 9 PHYSICS (ENGLISH MEDIUM) CHAPTER1-FORCES IN FLUIDS ONLINE CLASS PART 5

ഒന്‍പതാം ക്ലാസ് ഫിസിക്സിലെ ഒന്നാം യൂണിറ്റിലെ ദ്രവബലങ്ങള്‍ എന്ന പാഠത്തെ ആസ്പദമാക്കിയ അഞ്ചാമത്തെ വീഡിയോ  ഇംഗ്ലീഷ് മീഡിയം കുട്ടികള്‍ക്കായി ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് കോക്കൂര്‍ ജി.റ്റി.എച്ച്.എസ്.എസ് ലെ അധ്യാപിക ശ്രീമതി ശ്രീലേഖ ടീച്ചര്‍. 
പാസ്‍ക്കല്‍ നിയമത്തിന്റെ കുറിച്ചാണ്(ഭാഗം 2) ചര്‍ച്ച ചെയ്യുന്നത്.
ടീച്ചര്‍ക്ക് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.

STD 9 PHYSICS CHAPTER 1-FORCES IN FLUIDS: PASCAL'S LAW - PART 5 - CLASS 2
STD 9 PHYSICS CHAPTER 1-FORCES IN FLUIDS: PASCAL'S LAW - CLASS1 
STD 9 PHYSICS CHAPTER 1-FLUIDS IN FORCES-RELATIVE DENSITY  PART 3
STD 9 PHYSICS (ENGLISH MEDIUM) CHAPTER1-FORCES IN FLUIDS PART1

No comments:

Post a Comment