Payment of Dearness Allowance to State Government Employees and Dearness Relief to State Service Pensioners/Family Pensioners –Revised Rates – Orders Issued. .Order in downloads**നവരാത്രി ആഘോഷം- ഒക്ടോബര്‍ 19 തിങ്കളാഴ്‍ച്ച പൊതു അവധി പ്രഖ്യാപിച്ചു..ഉത്തരവ് ഡൌണ്‍ലോഡ്സില്‍**പൊതുവിദ്യാഭ്യാസം -ഹൈസ്കൂള്‍ ക്ലാസുകളിലെ 2026-27 അദ്ധ്യയന വര്‍ഷത്തെ അര്‍ദ്ധവാര്‍ഷിക ഐ.ടി. പരിക്ഷ നടത്തിപ്പ്‌ സംബന്ധിച്ച നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു..സര്‍ക്കുലര്‍ ഡൌണ്‍ലോഡ്സില്‍**

6/25/2020

SSLC MATHS - UNIT 1 - ARITHMETIC SEQUENCES - NOTES AND WORKSHEETS MAL MEDIUM 15 NOTES & WORKSHEETS MM AND EM, ANSWER KEYS BY JOHN P A

KITE VICTERS ചാനല്‍ എസ്.എസ്.എല്‍ സി ഗണിത  പാഠത്തെ ആസ്പദമാക്കി സംപ്രേഷണം ചെയ്യുന്ന  ഓണ്‍ ലൈന്‍ ക്ലാസിന് ശേഷം കുട്ടികള്‍ക്ക് സ്വയം പരിശീലത്തിലുള്ള വര്‍ക്ക്ഷീറ്റുകള്‍  ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ബ്ലോഗ് പ്രേക്ഷകര്‍ക്ക് സുപരിചിതനായ  ശ്രീ ജോണ്‍ പി. എ സാര്‍.
കവിഞ്ഞ ദിവസങ്ങളില്‍ പോസ്റ്റ് ചെയ്ത  ചില വര്‍ക്ക്ഷീറ്റുകളുടെ ഉത്തര സൂചിക ലഭിച്ചിട്ടില്ല എന്ന് കുട്ടികള്‍ ആവശ്യപ്പെട്ടതിനനുസരിച്ച് എല്ലാ വര്‍ക്ക്ഷീറ്റുകള്‍, അവയുടെ ഉത്തരങ്ങള്‍ എന്നിവ ഒറ്റ ഫയലായി അയച്ചു തന്നിരിക്കുകയാണ് ശ്രീ ജോണ്‍ സാര്‍.
സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
SSLC MATHS - UNIT 1 - ARITHMETIC SEQUENCES - NOTES AND WORKSHEETS MAL MEDIUM ( 15 WORKSHEETS) - QUESTIONS ONLY
SSLC MATHS - UNIT 1 - ARITHMETIC SEQUENCES - WORKSHEETS MAL MEDIUM - ANSWERS
SSLC MATHS - UNIT 1 - ARITHMETIC SEQUENCES - NOTES AND WORKSHEETS ENG MEDIUM ( 15 WORKSHEETS) - QUESTIONS ONLY
SSLC MATHS - UNIT 1 - ARITHMETIC SEQUENCES - WORKSHEETS  ENG  MEDIUM - ANSWERS

No comments:

Post a Comment