പൊതുവിദ്യാഭ്യാസം - സ്കൂള്‍ ഉച്ചഭക്ഷണ പദ്ധതി - സ്കൂള്‍ സോഷ്യല്‍ ഓഡിറ്റ്‌ 2026 -27 (ഓഡിറ്റ്‌ കാലയളവ്‌ -2025-26) - നടത്തുന്നത്‌ സംബന്ധിച്ചളള നിര്‍ദ്ദേശങ്ങള്‍-നല്‍കുന്നത്‌ - സംബന്ധിച്ച്‌...സര്‍ക്കുലര്‍ ഡൌണ്‍ലോഡ്സില്‍**പൊതുവിദ്യാഭ്യാസം - സ്കൂള്‍ ഉച്ചഭക്ഷണ പദ്ധതി - 2026 വര്‍ഷത്തെ ഓണം പ്രമാണിച്ച്‌ സ്കൂള്‍ കുട്ടികള്‍ക്ക്‌ 4 കിലോഗ്രാം സ്പെഷ്യല്‍ അരി വിതരണം ചെയ്യുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിക്കുന്നത്‌ സംബന്ധിച്ച്‌.. സര്‍ക്കുലര്‍ ഡൌണ്‍ലോഡ്സില്‍**സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്കും എയ്ഡഡ്‌ വിദ്യ്യാസ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്കും ഫുള്‍ടൈം കണ്ടിജന്റ്‌ ജീവനക്കാര്‍ക്കും മറ്റ്‌ വിഭാഗങ്ങളിലെ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും 2025-2026 സാമ്പത്തിക വര്‍ഷത്തെ ബോണസും പ്രത്യേക ഉത്സവബത്തയും അനുവദിച്ച്‌ ഉത്തരവ്‌ പുറപ്പെടുവിച്ചു.. ഉത്തരവ്‌ ഡൌണ്‍ലോഡ്സില്‍**സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പാര്‍ട്ട്ടൈം കണ്ടിജന്റ്‌ ജീവനക്കാര്‍, എന്‍.എം ആര്‍ /സി.എല്‍.ആര്‍ ഉള്‍പ്പെടെയുളെ വിവിധ വിഭാഗങ്ങളില്‍പ്പെട്ട ജീവനക്കാര്‍ക്കും 2026ലെ ഓണം അഡ്വാന്‍സ്‌ അനുവിച്ച്‌ ഉത്തരവ്‌ പുറപ്പെടുവിച്ചു..ഉത്തരവ്‌ ഡൌണ്‍ലോഡ്സില്‍***

6/13/2020

SSLC PHYSICS - UNIT 1 - EFFECTS OF ELECTRIC CURRENT STUDY NOTES- MAL MEDIUM

ഇന്നത്തെ പ്രത്യേക സാഹചര്യത്തില്‍ 2020-2021 അധ്യയന വര്‍ഷത്തില്‍ അധ്യാപകര്‍ക്ക്   കുട്ടികളുമായി നേരിട്ട സംവദിക്കാന്‍ കഴിയാത്ത സാഹചര്യമുള്ളതെന്ന് നമുക്കറിയാം.അതിനാല്‍ സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് ഔദ്യോഗികമായിത്തന്നെ പരിമിതിയില്‍ നിന്നുകൊണ്ട് VICTERS ചാനല്‍വഴി സമാന്തരമായി ക്ലാസുകളെത്ത് വരുന്നു.അതു കൂടാതെ വിദഗ്ധരായ അധ്യാപകരും, വ്യക്തികളും സ്ഥാപനങ്ങളും ലഭ്യമായ മറ്റ് മാര്‍ഗ്ഗങ്ങളിലൂടെയും വീഡിയോ ക്ലാസുകളും മറ്റും നടത്തികൊണ്ടിരിക്കുന്നു. കുട്ടികള്‍ക്ക് ഈ ക്ലാസുകളോടൊപ്പം പാഠപുസ്തകവും അതോടൊപ്പം മറ്റ് വിശദീകരണക്കുറിപ്പുകളുടെ പ്രിന്റഡ് കോപ്പിയം ലഭ്യമാക്കിയാല്‍ അവര്‍ക്ക് അവരുടെ പഠനം കുറച്ചകൂടി ഫലപ്രദമാക്കുവാന്‍ കഴിയുമെന്ന്  ഞാന്‍ കരുതുന്നു.അതിനായി എന്റെ കുട്ടികള്‍ക്ക് നല്‍കുവാനായി തയ്യാറാക്കിയ ഫിസിക്സ് ഒന്നാം അധ്യായത്തിന്റെ മലയാളം വേര്‍ഷനാണ് ഇവിടെ കൊടുത്തിരിക്കുന്നത്.ഇത്തരത്തില്‍ ഫിസിക്സ് - കെമിസ്ട്രിയുടെ 14 യൂണിറ്റുകളുടെയും English medium & Malayalam medium ഞാന്‍ തയ്യാറാക്കിയിട്ടുണ്ട്. ഇത് ലോക്കലായി പ്രിന്റെടുത്ത് കുട്ടികള്‍ക്ക് ഉപയോഗപ്പെടുത്താവുന്ന തരത്തില്‍ ബൈന്റ ചെയ്തിട്ടുണ്ട്.അത് കുട്ടികള്‍ക്ക് ആവശ്യമെങ്കില്‍  courier ചെയ്ത് കൊടുക്കുന്നതാണ്..
വി.എ ഇബ്രാഹിം, എച്ച്. എസ്.റ്റി ,ഫിസിക്കല്‍ സയന്‍സ് ,  
ജി.എച്ച്.എസ്.എസ്. സൗത്ത് ഏഴിപ്പുറം
SSLC PHYSICS - UNIT 1 - EFFECTS OF ELECTRIC CURRENT STUDY NOTES- MAL MEDIUM  

No comments:

Post a Comment