2025 മാര്‍ച്ചില്‍ നടന്ന എസ്‌.എസ്‌.എല്‍.സി പരീക്ഷയുടെ ഉത്തരക്കടലാസുകളുടെ പുനര്‍മുല്യനിര്‍ണ്ണയം, ഫോട്ടോകോപ്പി, സൂക്ഷ്മപരിശോധന (സ്കകൂട്ടിണി) എന്നിവ ആഗ്രഹിക്കുന്ന പരീക്ഷാര്‍ത്ഥികള്‍ക്ക്‌ ആയതിനുള്ള ഓണ്‍ലൈന്‍ അപേക്ഷകള്‍ ഒദ്യോഗിക വെബ്സൈറ്റായ https://sslcexam.kerala.gov.in ല്‍ 16/05/2026 മുതല്‍ 21/05/2026 വൈകിട്ട്‌ 4.00 മണി വരെ Revaluation/Photocopy/Scrutiny Applications Registration എന്ന ലിങ്ക് മുഖേന രജിസ്റ്റര്‍ ചെയ്യാവുന്നതാണ്‌.ലിങ്ക് left side bar ല്‍***

6/14/2020

STANDARD 7 MATHEMATICS - UNIT 2 -PARALLEL LINES - ONLINE CLASS PART 3

ഏഴാം തരത്തിലെ ഗണിതത്തിലെ സമാന്തര വരകൾ എന്ന രണ്ടാം യൂണിറ്റിലെ സഹായക വീഡിയോ ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീ സൂരജ് സാര്‍, Gups Vilakkode.
ഈ വീഡിയോയിൽ മറു കോൺ സമാന കോൺ എന്നീ ആശയങ്ങളാണ് ഉൾപ്പെടുത്തിയിട്ടുള്ളത്.
സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
STANDARD 7 MATHEMATICS - UNIT 2 - PART 3 -ആന്തര സഹകോൺ , ബാഹ്യ സഹ കോൺ

No comments:

Post a Comment