ഒന്‍പതാം ക്ലാസ്സിലെ ഒന്നാം പാഠമായ പരപ്പളവ് എന്ന പാഠത്തിലെ ആശയങ്ങൾ ചുരുങ്ങിയ
സമയത്തിനുള്ളിൽ കൈമാറുന്ന മൈക്രോ വീഡിയോ സീരീസിലെ ആദ്യ വീഡിയോ ഷെയര്‍
ചെയ്യുകയാണ് മുടപ്പല്ലൂര്‍ ഗവഃ ഹയര്‍ സെക്കണ്ടറി സ്കൂളിലെ ഗണിതാധ്യാപകന്‍ ശ്രീ ഗോപീകൃഷ്‌ണന്‍ സാര്‍. എല്ലാതരത്തിലുള്ള കുട്ടികൾക്കും ഉപകാരപ്രദം..
സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
STANDARD 9 -MATHEMATICS - AREA - VIDEO BY GOPIKRISHNAN SIR
സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
STANDARD 9 -MATHEMATICS - AREA - VIDEO BY GOPIKRISHNAN SIR

No comments:
Post a Comment