കേരള ഇൻഫ്രാസ്ട്രക്ചർ ആന്റ് ടെക്‌നോളജി ഫോർ എഡ്യൂക്കേഷൻ (കൈറ്റ്) നടപ്പാക്കുന്ന കേരളത്തിലെ ഏറ്റവും വലിയ ഓൺലൈൻ പരിശീലന പദ്ധതിയായ 'കൂൾ' (KITEs Open Online Learning) പരിശീലനത്തിന്റെ ഇരുപത്തി മൂന്നാം ബാച്ചിന്റെ സ്‌കിൽടെസ്റ്റ് ഫലം പ്രഖ്യാപിച്ചു. ഈ ബാച്ചിൽ പങ്കെടുത്ത 2,624 അധ്യാപകരിൽ 2,322പേർ (88.49 ശതമാനം) കോഴ്‌സ് വിജയിച്ചു. .അധ്യാപകരുടെ പ്രൊബേഷൻ പ്രഖ്യാപിക്കുന്നതിന് 'കൂൾ' കോഴ്‌സ് വിജയകരമായി പൂർത്തിയാക്കി ലഭിക്കുന്ന സർട്ടിഫിക്കറ്റ് പര്യാപ്തമാണെന്ന സർക്കാർ ഉത്തരവിന്റെ അടിസ്ഥാനത്തിലുള്ള പരിശീലനമാണിത്. വിവിധ ബാച്ചുകളിലായി 62,164 അധ്യാപകർ ഇതുവരെ കോഴ്‌സ് വിജയകരമായി പൂർത്തിയാക്കി. പരീക്ഷാ ഫലം www.kite.kerala.gov.in ൽ ലഭ്യമാണ്.**

6/15/2020

STANDARD 9 - UNIT 2 -EAST AND THE WEST : ERA OF EXCHANGES - STUDY NOTES - MAL MEDIUM

Kite Victers ചാനലില്‍ സംപ്രേഷണം ചെയ്യുന്ന 9 ക്ലാസിലെ സാമൂഹ്യശാസ്ത്ര ഓണ്‍ലൈന്‍ ക്ലാസുകളോടൊപ്പം പ്രയോജനപ്പെടുത്താവുന്ന നോട്ടുകള്‍ തയ്യാറാക്കി ഷേണി ബ്ലോഗിലൂചെ ഷെയര്‍ ചെയ്യുകയാണ് ശ്രീമതി പ്രിയ ടീച്ചര്‍, കാൽഡിയൻ സിറിയൻ HSS തൃശൂർ.
ഒന്‍പതാം ക്ലാസ് രണ്ടാം ചാപ്റ്റററിലെ കിഴക്കും പടിഞ്ഞാറും,വിനിമയങ്ങളുടെ കാലഘട്ടം എന്ന പാഠത്തെ ആസ്പദമാക്കി തയ്യാറാക്കിയ നോട്ട് (MAL MEDIUM) ആണ് ഈ പോസ്റ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
ടീച്ചര്‍ക്ക് ഞങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.

STANDARD IX SOCIAL SCIENCE -UNIT 2  -EAST AND THE WEST : ERA OF EXCHANGES - STUDY NOTES - MAL MEDIUM

1 comment: