കേരള ഇൻഫ്രാസ്ട്രക്ചർ ആന്റ് ടെക്‌നോളജി ഫോർ എഡ്യൂക്കേഷൻ (കൈറ്റ്) നടപ്പാക്കുന്ന കേരളത്തിലെ ഏറ്റവും വലിയ ഓൺലൈൻ പരിശീലന പദ്ധതിയായ 'കൂൾ' (KITEs Open Online Learning) പരിശീലനത്തിന്റെ ഇരുപത്തി മൂന്നാം ബാച്ചിന്റെ സ്‌കിൽടെസ്റ്റ് ഫലം പ്രഖ്യാപിച്ചു. ഈ ബാച്ചിൽ പങ്കെടുത്ത 2,624 അധ്യാപകരിൽ 2,322പേർ (88.49 ശതമാനം) കോഴ്‌സ് വിജയിച്ചു. .അധ്യാപകരുടെ പ്രൊബേഷൻ പ്രഖ്യാപിക്കുന്നതിന് 'കൂൾ' കോഴ്‌സ് വിജയകരമായി പൂർത്തിയാക്കി ലഭിക്കുന്ന സർട്ടിഫിക്കറ്റ് പര്യാപ്തമാണെന്ന സർക്കാർ ഉത്തരവിന്റെ അടിസ്ഥാനത്തിലുള്ള പരിശീലനമാണിത്. വിവിധ ബാച്ചുകളിലായി 62,164 അധ്യാപകർ ഇതുവരെ കോഴ്‌സ് വിജയകരമായി പൂർത്തിയാക്കി. പരീക്ഷാ ഫലം www.kite.kerala.gov.in ൽ ലഭ്യമാണ്.**

6/15/2020

STANDARD VIII PHYSICS UNIT 1 - UNITS AND MEASUREMENTS - ONLINE CLASS - PART 2

എട്ടാം ക്ലാസ് ഫിസിക്ലിലെ  ഒന്നാം യൂണിറ്റിലെ Units and Measurements എന്ന പാഠത്തെ ആസ്പദമാക്കിയ ഓണ്‍ലൈന്‍ ക്ലാസിന്റെ രണ്ടാമത്തെ വീഡിയോ ഇംഗ്ലീഷ് മീഡിയം കുട്ടികള്‍ക്കായി ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് PCNGHSS Mookkuthalaയിലെ  അധ്യാപകന്‍ ശ്രീ വിനോദേ് കൃഷ്ണൻ ടി.വി.സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
STANDARD VIII PHYSICS UNIT 1 - UNITS AND MEASUREMENTS - ONLINE CLASS - PART 2
STANDARD VIII PHYSICS UNIT 1 - UNITS AND MEASUREMENTS - ONLINE CLASS - PART 1
MORE RESOURCES BY VINDO KRISHNAN T V
STANDARD 8 CHEMISTRY CHAPTER 1-PROPERTIES OF MATTER-PART1
 

STD 9 PHYSICS (ENGLISH MEDIUM) CHAPTER 1-FORCES OF FLUIDS PART1
SSLC PHYSICS- ONLINE CLASS -UNIT 1 - EFFECTS OF ELECTRIC CURRENT - PART 1 & 2

SSLC BIOLOGY - UNIT 1 - SENSATIONS AND RESPONSES - ONLINE CLASS - PART 1 BY: VINDO KRISHNAN T V

No comments:

Post a Comment