കേരള ഇൻഫ്രാസ്ട്രക്ചർ ആന്റ് ടെക്‌നോളജി ഫോർ എഡ്യൂക്കേഷൻ (കൈറ്റ്) നടപ്പാക്കുന്ന കേരളത്തിലെ ഏറ്റവും വലിയ ഓൺലൈൻ പരിശീലന പദ്ധതിയായ 'കൂൾ' (KITEs Open Online Learning) പരിശീലനത്തിന്റെ ഇരുപത്തി മൂന്നാം ബാച്ചിന്റെ സ്‌കിൽടെസ്റ്റ് ഫലം പ്രഖ്യാപിച്ചു. ഈ ബാച്ചിൽ പങ്കെടുത്ത 2,624 അധ്യാപകരിൽ 2,322പേർ (88.49 ശതമാനം) കോഴ്‌സ് വിജയിച്ചു. .അധ്യാപകരുടെ പ്രൊബേഷൻ പ്രഖ്യാപിക്കുന്നതിന് 'കൂൾ' കോഴ്‌സ് വിജയകരമായി പൂർത്തിയാക്കി ലഭിക്കുന്ന സർട്ടിഫിക്കറ്റ് പര്യാപ്തമാണെന്ന സർക്കാർ ഉത്തരവിന്റെ അടിസ്ഥാനത്തിലുള്ള പരിശീലനമാണിത്. വിവിധ ബാച്ചുകളിലായി 62,164 അധ്യാപകർ ഇതുവരെ കോഴ്‌സ് വിജയകരമായി പൂർത്തിയാക്കി. പരീക്ഷാ ഫലം www.kite.kerala.gov.in ൽ ലഭ്യമാണ്.**

6/16/2020

STANDARD VIII MATHEMATICS- EQUAL TRIANGLES - ONLINE CLASS - PART 3 AND STUDY NOTES

Lock Down സമയത്ത് വലീട്ടിലിരുന്ന്  പാഠങ്ങൾ പഠിക്കാം.....
CLASS 8 ൽ പഠിക്കുന്ന കുട്ടികൾക്ക് ഗണിതത്തിലെ ആദ്യ ചാപ്റ്ററായ തുല്യത്രികോണങ്ങൾ  (Equal Triangles) എന്ന പാഠത്തെ ആസ്ദമാക്കിയ ഓണ്‍ലൈണ്‍ ക്ലാസുകള്‍ നല്‍കുകയാണ്  ശ്രീ അന്‍വര്‍ ഷാനിബ് കെ.പി ,CRESCENT HSS OZUKUR.
സാറിന് ഞങ്ങടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.

STANDARD VIII MATHEMATICS- EQUAL TRIANGLES - NOTES MAL MEDIUM
STANDARD VIII MATHEMATICS- EQUAL TRIANGLES - NOTES ENG MEDIUM 
STANDARD VIII MATHEMATICS- EQUAL TRIANGLES -   PART 3- VIDEO

1 comment:

  1. maths chapter 3 notes plz upload all classes maths

    ReplyDelete