Payment of Dearness Allowance to State Government Employees and Dearness Relief to State Service Pensioners/Family Pensioners –Revised Rates – Orders Issued. .Order in downloads**നവരാത്രി ആഘോഷം- ഒക്ടോബര്‍ 19 തിങ്കളാഴ്‍ച്ച പൊതു അവധി പ്രഖ്യാപിച്ചു..ഉത്തരവ് ഡൌണ്‍ലോഡ്സില്‍**പൊതുവിദ്യാഭ്യാസം -ഹൈസ്കൂള്‍ ക്ലാസുകളിലെ 2026-27 അദ്ധ്യയന വര്‍ഷത്തെ അര്‍ദ്ധവാര്‍ഷിക ഐ.ടി. പരിക്ഷ നടത്തിപ്പ്‌ സംബന്ധിച്ച നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു..സര്‍ക്കുലര്‍ ഡൌണ്‍ലോഡ്സില്‍**

6/24/2020

STANDARD VIII MATHEMATICS, UNIT 1 - EQUAL TRIANGLES - VIDEO TUTORIAL BY LINTO A VENGASSERY

എട്ടാം ക്ലാസിലെ ഗണിത ശാസ്ത്രത്തിലെ ഒന്നാമത്തെ ചാപ്റ്റർ Equal triangles ( തുല്യ ത്രികോണങ്ങൾ ) ലെ എല്ലാ ആശയങ്ങളും ഉൾപ്പെട്ട വീഡിയോ ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീ ലിന്റൊ. എ. വേങ്ങശ്ശേരി HST, പുളിയപ്പറമ്പ് HSS, കൊടുന്തിരപ്പുള്ളി, പാലക്കാട്.
ഓരോ ആശയങ്ങൾക്കുമുള്ള വർക്ക് ഷീറ്റുകളും ഇതോടൊപ്പം ഉണ്ട്.
സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
Equal Triangles class 8 kerala syllabusതുല്യ ത്രികോണങ്ങൾ (all concepts in one video)

No comments:

Post a Comment