പൊതു വിദ്യാഭ്യാസ വകുപ്പിലെ അധ്യാപകരുടെ പൊതു സ്ഥലമാറ്റം – മലയോര/ റിമോട്ട്‌ ഏരിയ / ദുര്‍ഘടം പിടിച്ച സ്ഥലം – പട്ടിക പുതുക്കി അംഗീകരിച്ച്‌ ഉത്തരവ്‌ പുറപ്പെടുവിച്ചു.. Order in downloads**വിദ്യാലയത്തിലെ അച്ചടക്കവുമായി ബന്ധപ്പെട്ട ഇടപെടലുകള്‍ - ബാലാവകാശ കമ്മീഷന്‍ ഉത്തരവ്...ഉത്തരവ് ഡൌണ്‍ലോഡ്സില്‍**വിദ്യാരംഗം കലാ സാഹിത്യ വേദി- സാഹിത്യ സെമിനാർ സംബന്ധിച്ച്..സര്‍ക്കുലര്‍ ഡൌണ്‍ലോഡ്സില്‍**

7/19/2020

LUNAR DAY QUIZ LP,UP, HS AND CURRENT AFFAIRS QUESTIONS AND ANSWERS BY:SHAHARBAN TEACHER

ചാന്ദ്രദിനവുമായി ബന്ധപ്പെട്ട് സ്കൂളുകളില്‍ നടത്തുന്ന ക്വിസ് മത്സരത്തില്‍ LP, UP , HS വിഭാഗങ്ങളില്‍ ചോദിക്കാന്‍ സാധ്യതയുള്ള ചോദ്യങ്ങളും ഉത്തരങ്ങളും വീഡിയോ രൂപത്തിലാക്കി ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് GHSS Perassannur(Malappuram) ലെ അധ്യാപിക ശ്രീമതി Shaharban ടീച്ചര്‍. Shaharban ടീച്ചര്‍ക്ക്  സ്കൂള്‍ ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു. 

No comments:

Post a Comment