പൊതുവിദ്യാഭ്യാസം - സ്കൂള്‍ ഉച്ചഭക്ഷണ പദ്ധതി - സ്കൂള്‍ സോഷ്യല്‍ ഓഡിറ്റ്‌ 2026 -27 (ഓഡിറ്റ്‌ കാലയളവ്‌ -2025-26) - നടത്തുന്നത്‌ സംബന്ധിച്ചളള നിര്‍ദ്ദേശങ്ങള്‍-നല്‍കുന്നത്‌ - സംബന്ധിച്ച്‌...സര്‍ക്കുലര്‍ ഡൌണ്‍ലോഡ്സില്‍**പൊതുവിദ്യാഭ്യാസം - സ്കൂള്‍ ഉച്ചഭക്ഷണ പദ്ധതി - 2026 വര്‍ഷത്തെ ഓണം പ്രമാണിച്ച്‌ സ്കൂള്‍ കുട്ടികള്‍ക്ക്‌ 4 കിലോഗ്രാം സ്പെഷ്യല്‍ അരി വിതരണം ചെയ്യുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിക്കുന്നത്‌ സംബന്ധിച്ച്‌.. സര്‍ക്കുലര്‍ ഡൌണ്‍ലോഡ്സില്‍**സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്കും എയ്ഡഡ്‌ വിദ്യ്യാസ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്കും ഫുള്‍ടൈം കണ്ടിജന്റ്‌ ജീവനക്കാര്‍ക്കും മറ്റ്‌ വിഭാഗങ്ങളിലെ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും 2025-2026 സാമ്പത്തിക വര്‍ഷത്തെ ബോണസും പ്രത്യേക ഉത്സവബത്തയും അനുവദിച്ച്‌ ഉത്തരവ്‌ പുറപ്പെടുവിച്ചു.. ഉത്തരവ്‌ ഡൌണ്‍ലോഡ്സില്‍**സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പാര്‍ട്ട്ടൈം കണ്ടിജന്റ്‌ ജീവനക്കാര്‍, എന്‍.എം ആര്‍ /സി.എല്‍.ആര്‍ ഉള്‍പ്പെടെയുളെ വിവിധ വിഭാഗങ്ങളില്‍പ്പെട്ട ജീവനക്കാര്‍ക്കും 2026ലെ ഓണം അഡ്വാന്‍സ്‌ അനുവിച്ച്‌ ഉത്തരവ്‌ പുറപ്പെടുവിച്ചു..ഉത്തരവ്‌ ഡൌണ്‍ലോഡ്സില്‍***

7/19/2020

LUNAR DAY QUIZ COMPETITION BY SCHOOL MEDIA YOU TUBE CHANNEL

ചാന്ദ്രദിനത്തോടനുബന്ധിച്ച് സ്കൂൾ മീഡിയ യുട്യൂബ് ചാനൽ   5,6,7 ക്ലാസുകൾക്കായി ചാന്ദ്രദിന ക്വിസ് മത്സരം 🖋️നടത്തുന്നു.
ജൂലായ് 21 ന് രാത്രി 8:30 ⏰നാണ് മത്സരം
വിജയികൾക്ക് സമ്മാനം🎁🎁 ഉണ്ടായിരിക്കും
വിശദവിവരങ്ങൾക്ക് വീഡിയോ കാണുക 👇👇👇👇
https://youtu.be/i5z1PsMf3pQ
 ചാന്ദ്രദിനം ക്വിസിന് സഹായകരമായ വീഡിയോ ലിങ്കുകൾ ( കൂടുതൽ ചോദ്യങ്ങളും ഈ വീഡിയോ കളിൽ നിന്നുമായിരിക്കും )
https://youtu.be/fUe8ZyuJ4l0
https://youtu.be/pZpWwWv95Nc
https://youtu.be/ElrUqC72NPc
ചാന്ദ്രദിനം ക്വിസ് ലിങ്ക്👇👇
https://forms.gle/R7TTiTYfgGwHjP7r5

No comments:

Post a Comment