പൊതുവിദ്യാഭ്യാസ വകുപ്പ്‌ - ജീവനക്കാര്യം - പൊതുവിദ്യാഭ്യാസ വകുപ്പിലെ വിദ്യാഭ്യാസ ഉപഡയറക്ടര്‍മാര്‍, ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍മാര്‍ എന്നിവരുടെ സ്ഥലം മാറ്റവും സ്ഥാനകയറ്റവും - ഉത്തരവ്‌ പൂറപ്പെടുവിച്ചു...ഉത്തരവ് Downloadsല്‍***SSLC EXAMINATION MARCH 2027 - TIME TABLE ഡൌണ്‍ലോഡ്സില്‍*** പൊതുവിദ്യാഭ്യാസം - ജീവനക്കാര്യം - സര്‍ക്കാര്‍ ഹൈസ്കൂള്‍ പ്രധാനാദ്ധ്യാപക/ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍(മറ്റ്‌ തത്തുല്യ തസ്തികകളിലേയ്ക്കുള്ള സ്ഥാനക്കയറ്റം നല്‍കി ഉത്തരവ്‌ പുറപ്പെട്ടുവിച്ചു..ഉത്തരവ് ഡൌണ്‍ലോഡ്സില്‍***

7/04/2020

SSLC MATHEMATICS - UNIT 1 - ARITHMETIC SEQUENCES- VIDEO TUTORIALS

പത്താം ക്ലാസ് ഗണിതത്തിലെ ഒന്നാം ചാപ്റ്ററായ സമാന്തര ശ്രേണികള്‍ എന്ന പാഠഭാഗത്തെ ആസ്പദമാക്കി തയ്യാറാക്കിയ  വീഡിയോ ട്യുട്ടോറിയല്‍ ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീ അജാസ്‍ സാര്‍, എഡ്യുപോര്‍ട്ട് യൂ ട്യൂബ് ചാനല്‍.
സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.

SSLC Maths | Chapter 1 | Part 5 | Arithmetic Sequences | സമാന്തരശ്രേണികൾ
SSLC Maths | Chapter 1 | Part 4 | Arithmetic Sequences | സമാന്തരശ്രേണികൾ
SSLC Maths | Chapter 1 | Part 3 | Arithmetic Sequences | സമാന്തരശ്രേണികൾ
SSLC Maths | Chapter 1 | Part 3 | Arithmetic Sequences -സമാന്തരശ്രേണികൾ
SSLC Maths | Chapter 1 | Part 1 | Arithmetic Sequences | സമാന്തരശ്രേണികൾ
MORE RESOURCES BY AJAZ SIR 
Backbenchers Special SSLC Maths Crash Course Intro - ഈ 15 ചോദ്യങ്ങൾ പഠിച്ചാൽ

No comments:

Post a Comment