പത്താം ക്ലാസ് ഗണിതം ഒന്നാം ചാപ്റ്ററിലെ സമാന്തരശ്രേണകള്‍ എന്ന പാഠത്തിലെ മുഴുവന്‍ ആശയങ്ങളും ഉള്‍കൊള്ളിച്ച് തയ്യാറാക്കിയ ആനിമേഷന്‍ രൂപത്തിലുള്ള വീഡിയോ ട്യൂട്ടോറിയലുകള്‍ ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് പാലക്കാട് ജില്ലയിലെ മുടപ്പല്ലൂര്‍ ജി എച്ച് എസിലെ ഗണിതാധ്യാപകന്‍ ശ്രീ വി കെ ഗോപീകൃഷ്‌ണന്‍ സാര്‍.
ചുവടെ നല്‍കിയിട്ടുള്ള പി.ഡി.എഫ് ഷീറ്റിലെ ലിങ്കുകളില്‍ ക്ലിക്ക് ചെയ്ത് വീഡിയോകള്‍ കാണാവുന്നതാണ്.
സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
SSLC MATHEMATICS UNIT 1 -ARITHMETIC SEQUENCES - ANIMATED CONCEPTS

No comments:
Post a Comment